ചെറുപയർ മുളപ്പിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ
ചെറുപയർ മുളപ്പിച്ച കഴിക്കുന്നത് ഒരുപാട് ആളുകളാണ് ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയില്ല. നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിനും അതേപോലെതന്നെ വൈറ്റമിൻസ് ഒരുപാട് ലഭിക്കുന്നതിനും ചെറുപയർ മുളപ്പിച്ചു കഴിക്കുന്നത് വളരെയധികം നല്ലതാണ്. മാത്രമല്ല ചെറുപയർ സാധാരണ രീതിയേക്കാൾ കഴിക്കുന്നതിനേക്കാൾ നല്ലത് മുളപ്പിച്ച് കഴിക്കുമ്പോൾ ഇരട്ടി പോഷക ഗുണങ്ങൾ ആണ് നമുക്ക് കിട്ടുന്നത്.
അയൺ മെഗ്നീഷ്യം പൊട്ടാസ്യം അതേപോലെതന്നെ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനായിട്ട് നമുക്ക് ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്. ഒമേഗ ത്രീ ഫാറ്റി അതേപോലെതന്നെ കാൽസ്യം തുടങ്ങിയ നിരവധി ഗുണങ്ങളാണ് ചെറുപയർ മുളപ്പിച്ചിട്ട് കഴിക്കുമ്പോൾ അടങ്ങിയിരിക്കുന്നത്. ദഹന സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾക്കും അതേപോലെതന്നെ നമുക്ക് പയർ കഴിക്കുന്നത് പോലെ തന്നെയും.
അതുപോലെ തന്നെ ഒരു ഇലക്കറി കഴിക്കുന്നതും രണ്ടും കൂടിയുള്ള ആ ഒരു യാത്രയ്ക്കും ഗുണമുള്ള ഒരു സാധനം എന്ന് ഒരു അത്രയും വിശേഷപ്പെട്ട ഒരു പ്രോട്ടീൻ അടങ്ങിയ ഒരു കലവറ തന്നെ എന്ന് വേണം പറയാൻ. കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഒരേ പോലെ തന്നെ എല്ലാവരും കഴിക്കേണ്ട ഒന്ന് തന്നെയാണ് ഇത്. അതേപോലെതന്നെ ചെറുപയർ മുളപ്പിച്ചു.
കഴിക്കുമ്പോൾ ധാരാളം വൈറ്റമിൻ വൈറ്റമിൻ സി ഇവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ചെറുപയറിൽ. അതേപോലെതന്നെ നമ്മുടെ ശരീരത്ത് കെട്ടിക്കിടക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചെറുപയർ മുളപ്പിച്ച് കഴിക്കുമ്പോൾ നമുക്ക് വഴി ഇത്രയും കാര്യങ്ങളൊക്കെ ലഭിക്കുന്നു. തുടർന്ന് അറിയുന്നത് ആയി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends