വർഷങ്ങൾക്കുശേഷം ഒത്തുകൂടിയ കൂട്ടുകാരികളെ കണ്ടോ? എഴുപതാം വയസ്സിലും 20 വയസ്സിന്റെ ചുറുചുറുക്കാണ്.

   

നല്ല സുഹൃത്തുക്കൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല നല്ല സുഹൃത്തുക്കളെ കിട്ടുന്നതിന് വേണ്ടി ആയിരിക്കും നമ്മൾ എല്ലാവരും തന്നെ ശ്രമിക്കുന്നതും. അത് പലപ്പോഴും സ്കൂൾ ജീവിതത്തിൽ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. ആ സൗഹൃദം ജീവിതകാലം മുഴുവൻ നമുക്കുണ്ടാകണമെന്ന് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കും പലപ്പോഴും അത്തരത്തിൽ ഒന്നോ രണ്ടോ.

   

സുഹൃത്തുക്കൾ ജീവിതാവസാനം വരെ നമ്മുടെ കൂടെയുണ്ടാകും എന്നാൽ പലപ്പോഴും പല സുഹൃത്തുക്കളും ജീവിതത്തിന്റെ പാതിവഴിയിൽ ചിലപ്പോൾ ഇല്ലാതായി പോയേക്കാം എങ്കിലും നല്ല സുഹൃത്തുക്കൾക്ക് വേണ്ടി നമ്മൾ എപ്പോഴും കരുതലോടെ കാത്തിരിക്കുക തന്നെയായിരിക്കും. ഇവിടെ ഇതാ വർഷങ്ങൾക്കുശേഷം സുഹൃത്തുക്കൾ തമ്മിൽ ഒത്തുകൂടിയിരിക്കുകയാണ്. 68 വയസ്സിലാണ് ഇവരുടെ ഒത്തുകൂടൽ.

ഇപ്പോൾ അവരുടെ പ്രായം നേരെ 20 ആയിരിക്കും കാരണം അവരുടെ ചുറുചുറുക്കും അവരുടെ സന്തോഷവും കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്ത സന്തോഷം തോന്നും. നല്ല പ്രായത്തിൽ അവരുടെ സൗഹൃദം എത്ര ആഴത്തിലുള്ളതാണെന്ന് ഇപ്പോഴത്തെ അവരുടെ സന്തോഷവും സംസാരങ്ങളും എല്ലാം കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ ഒരു സൗഹൃദത്തിന് സാക്ഷിയാകേണ്ടിവന്ന നമ്മൾ ഓരോരുത്തരും.

   

ഭാഗ്യം ചെന്നവർ തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള സുഹൃത്ത് ബന്ധങ്ങൾ വളരെയധികം കുറവാണ് കൂടുതലും മറ്റുപല ഉദ്ദേശങ്ങൾക്ക് വേണ്ടിയും സൗഹൃദങ്ങൾ സൃഷ്ടിക്കുന്നവരാണ് കൂടുതൽ ആളുകളും. അതുകൊണ്ടുതന്നെ ആത്മാർത്ഥ സുഹൃത്തിനെ കിട്ടാൻ വരെ വളരെയധികം ബുദ്ധിമുട്ടുമാണ്. ആത്മാർത്ഥ സുഹൃത്തുക്കളെ കാണാൻ കഴിയുന്നതോ വലിയ ഭാഗ്യവും.