രണ്ടുവർഷം മുൻപ് തൊഴിൽ രഹിതനായി സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾ നേരിട്ട ചെറുപ്പക്കാരന്റെ അവസ്ഥ കണ്ടോ?
രണ്ടു വർഷങ്ങൾക്കു മുൻപ് തൊഴിൽ ഇല്ലാതെ സോഷ്യൽ മീഡിയയിൽ ടിക് ടോക് എന്ന ആപ്പിലൂടെ സോഷ്യൽ മീഡിയയിൽ വളരെയധികം ആളുകൾ കളിയാക്കലുകൾ നടത്തിയ ഒരു ചെറുപ്പക്കാരൻ ആണ് ഇത്. ഇപ്പോൾ ഈ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മിക്കവാറും ആളുകൾക്ക് ഈ ചെറുപ്പക്കാരനെ അറിയാമായിരിക്കും.
ആ ആളുകൾ എല്ലാവരും പ്രയാസത്തോടെ ചെയ്യുന്ന പല കാര്യങ്ങളെയും വളരെ എളുപ്പമാർഗ്ഗത്തിൽ ചെയ്തുതീർക്കാം എന്നൊരു ആശയം മുന്നോട്ടുവച്ചുകൊണ്ട് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട് അതിനെല്ലാം തന്നെ ഒരുപാട് ആളുകളും പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട് മിക്കവാറും ആളുകൾ കളിയാക്കലുകൾ ആയിരുന്നു ആദ്യ സമയങ്ങളിൽ എല്ലാം.
തന്നെ നൽകപ്പെട്ടത് എന്നാൽ ഇപ്പോൾ ആ ചെറുപ്പക്കാരന്റെ അവസ്ഥ കേട്ടാൽ നിങ്ങൾ ഞെട്ടും ആദ്യം തൊഴിൽ ഒന്നുമില്ലാതെ ഇരുന്ന ചെറുപ്പക്കാരനെ ഇപ്പോൾ യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം കോടികളാണ് അത് മാത്രമല്ല വലിയ പരസ്യ കമ്പനികളുടെ പരസ്യങ്ങളും ചെയ്യുന്നുണ്ട് അതിൽനിന്നുള്ള വരുമാനം എന്ന് പറയുന്നത് വളരെ അധികമാണ്.
ഈ ചെറുപ്പക്കാരന്റെ വീഡിയോകൾക്ക് എല്ലാം ഒരുപാട് ആളുകളാണ് ആരാധകരായിട്ടുള്ളത്. അതുപോലെ തന്നെ ഒരുപാട് ആളുകൾ ഫോളോവേഴ്സ് ആയിട്ടും ഉണ്ട്. ഇതെല്ലാം തന്നെ ആ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ ജീവിതം വളരെയധികം സുഗമമാക്കുന്നതുമാണ്. എത്ര കളിയാക്കലുകൾ ഉണ്ടായാലും സ്വന്തം താല്പര്യങ്ങളെ മറ്റുള്ളവർക്ക് വേണ്ടി ഇല്ലാതാക്കേണ്ട ആവശ്യമില്ല എന്ന് ഒന്നുകൂടി പഠിപ്പിച്ചു തരുകയാണ് ഈ ചെറുപ്പക്കാരനിലൂടെ.
Comments are closed, but trackbacks and pingbacks are open.