അധ്യാപകരാകുന്ന ഏതൊരു വ്യക്തിയും തന്റെ വിദ്യാർഥികളെ പൂർണ്ണമായ മനസ്സിലാക്കണം എങ്കിൽ മാത്രമേ അവരുടെ ജീവിതത്തിൽ വലിയൊരു മാതൃകയാകാനും വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും അധ്യാപകർക്ക് സാധിക്കൂ ചെറുപ്രായം മുതൽ ജീവിതത്തിന്റെ ഒരു നല്ല സമയം എല്ലാം കുട്ടികൾ വിദ്യാലയങ്ങളിൽ ആയിരിക്കും ചെലവഴിക്കുന്നത് വീട്ടുകാരെക്കാൾ കൂടുതൽ അധ്യാപകർ.
ആയിരിക്കും അവരുടെ കൂടെ ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും തന്റെ വിദ്യാർത്ഥികളെ വളരെയധികം മനസ്സിലാക്കണം. ആ വിദ്യാഭ്യാസ കാര്യത്തിൽ മാത്രമല്ല ഒരു നല്ല സാമൂഹ്യ ജീവിയായി കിട്ടിയ വളർത്തുന്നതിൽ വലിയ സ്ഥാനമാണ് അധ്യാപകർ വഹിക്കുന്നത്. ഈ വീഡിയോയിൽ നമുക്ക് ഒരു അധ്യാപകനെ കാണാൻ എല്ലാവരും ആഗ്രഹിക്കും ഇതുപോലെ ഒരു അധ്യാപകനെ കിട്ടാൻ. തന്റെ വിദ്യാർഥിയെ കരഞ്ഞുനിൽക്കുന്നത്.
കണ്ട് നോക്കാതെ പോകാൻ അല്ല അധ്യാപകൻ ചെയ്തത് അവൾക്ക് എന്താണ് വിഷമം എന്ന് അവളോട് ചോദിക്കുകയും സംസാരിക്കുകയും അവളുടെ കണ്ണുകൾ തുടച്ച് വിഷമങ്ങളെല്ലാം മാറ്റി അവളെ വീണ്ടും ക്ലാസിലേക്ക് സന്തോഷത്തോടെ പറഞ്ഞു വിടുകയാണ് അധ്യാപകൻ ചെയ്യുന്നത്. അത്രയും നേരം അവൾ സങ്കടപ്പെട്ട് വിഷമിച്ചു നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
എന്നാൽ തന്നെ അധ്യാപകൻ വന്നു പറഞ്ഞ രണ്ട് വാക്ക് മതിയായിരുന്നു അവളുടെ ആ സങ്കടം എല്ലാം തന്നെ ഇല്ലാതാക്കാൻ ഇതാണ് അധ്യാപകന്മാരുടെ പവർ എന്ന് പറയുന്നത് അധ്യാപകരുടെ സ്നേഹവും കൊണ്ടുള്ള ഒരു നോട്ടമോ ഒരു ചേർത്ത് പിടിക്കണോ മതിയായിരിക്കും എത്ര വലിയ സങ്കടങ്ങൾ ഉണ്ടായാലും അതെല്ലാം തന്നെ പോകുന്നതിന്.