ഒരു ഡോക്ടർ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരൽ ആകുന്നത് അമ്മയെ സ്നേഹിക്കുന്നവർ അമ്മയെ അനാഥാലയങ്ങളിൽ കൊണ്ടുവന്ന ആക്കുന്നവർ തീർച്ചയായും ഈ ഒരു വീഡിയോ അല്ലെങ്കിൽ ഈ ഒരു കുറിപ്പ് ഒന്ന് കാണേണ്ടതാണ് ജീവിതത്തിലെ പല സാഹചര്യങ്ങളും ഉണ്ടെങ്കിലും പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നിങ്ങളുടെ അമ്മയുടെ മുഖം മാത്രം ഒന്ന് ആലോചിച്ചാൽ മാത്രം മതി. നിങ്ങളുടെ സങ്കടങ്ങളും ദുഃഖങ്ങളും.
എല്ലാം തന്നെ മറഞ്ഞു പോകുന്നതാണ്. 14 വർഷങ്ങൾ ആ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല ഡോക്ടർ ഒരുപാട് ചികിത്സകൾ നടത്തി അവർക്ക് പ്രതീക്ഷയുണ്ടായിരുന്നു ആ വിശ്വാസം അവരെ ഒരു നോക്ക് കണ്ടാൽ മാത്രം മതി അത് ദൈവം സാധിച്ചു തരും എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം അവരെ കാത്തു സംരക്ഷിച്ചു 14 വർഷത്തിനുശേഷം അവൾ ഗർഭിണിയായി ഡോക്ടറടക്കം എല്ലാവർക്കും വളരെയേറെ സന്തോഷവാന്മാരായി മാത്രമല്ല.
പ്രസവ ദിവസം വരെ ആയുർവേദിക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാൽ പെട്ടെന്നായിരുന്നു ആ പ്രസവദിവസം ഡോക്ടർ വലിയ സത്യം മനസ്സിലാക്കിയത് പ്രസവത്തിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ് എന്നിങ്ങനെയായിരുന്നു അവരുടെ അവസ്ഥ. ഡോക്ടർ എല്ലാവരുമായി അഭിപ്രായം ചോദിക്കാനായി നിന്നപ്പോൾ അമ്മ പറഞ്ഞ മറുപടി ഇതായിരുന്നു എനിക്ക് എന്റെ കുഞ്ഞിനെ വേണം എനിക്ക് എന്ത് സംഭവിച്ചാലും യാതൊരു കുഴപ്പവുമില്ല.
14 വർഷം ഞാൻ കാത്തിരുന്നത് എന്റെ കുഞ്ഞിന് വേണ്ടിയാണ് ഒരു നേരം കണ്ടാൽ മാത്രം മതി. അങ്ങനെ പറഞ്ഞ് പ്രസവ സമയത്ത് ഡോക്ടർ വളരെയേറെ പ്രയാസപ്പെട്ട് തന്നെ കുഞ്ഞിനെ എടുക്കുകയും അവർ പറഞ്ഞതുപോലെതന്നെ അമ്മ ആ കുഞ്ഞിന് ഒരു നേരം കണ്ടു ലാളിക്കാനുള്ള സമയം മാത്രമാണ് ഉണ്ടായത് തുടർന്നുള്ള ബുദ്ധിമുട്ടുകൾ അവളെ അലട്ടി കൊണ്ടിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.