പുലിയുമായി നേരിട്ടത് രണ്ട് സഹോദരന്മാർ പിന്നീട് അവർക്ക് സംഭവിച്ചത് കണ്ടോ

   

14 വയസ്സുള്ള ജേഷ്ഠൻ തന്റെ അനുജനെ പുലിയിൽ നിന്നും രക്ഷിച്ചത് ഇങ്ങനെയാണ് സംഭവം ഏവരും കേട്ടപ്പോൾ തന്നെ ഞെട്ടി. കാരണം ഇത്രയേറെ വലിയ ഒരു സംഭവം ഒരു പുലിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാൻ ആകും ഈ ഒരു ചോദ്യമാണ് എല്ലാവരിലും ഉള്ളത് എന്നാൽ കണ്ട ദൃക്സാക്ഷികൾ പറയുന്നത് ആ കുട്ടികളുടെ വലിയ ഭാഗ്യം എന്ന് വേണമെങ്കിൽ പറയാം. കാരണം ഒരു പുലിയിൽ നിന്നും ഒരു കുഞ്ഞുങ്ങൾ.

   

എങ്ങനെ രക്ഷപ്പെടും ഈ ഒരു ചോദ്യം വലിയ ആശ്ചര്യം ആയിരിക്കുകയാണ് 14 വയസ്സുള്ള പയ്യൻ തന്റെ ജീവനും തന്റെ അനുജന്റെ ജീവനും രക്ഷിച്ചു എന്നുള്ളത് സത്യം തന്നെയാണ്. തന്റെ മുത്തശ്ശിയുടെ വീട്ടിൽ നിൽക്കാൻ വന്നതാണ് ഈ രണ്ട് സഹോദരന്മാർ അങ്ങനെ മുത്തശ്ശി വയലിൽ ജോലി ചെയ്യുകയും ഇവർ കളിക്കാൻ വയലിന്റെ അടുത്തുള്ള കാട്ടിൽ നിൽക്കുകയും ചെയ്തു പെട്ടെന്ന് ആയിരുന്നു.

ആ പുലിയുടെ ആക്രമണം നേരെ എത്തിയ ആ പുലിക്ക് നേരെ ഈ ജ്യേഷ്ഠൻ ശേഷം എന്തുണ്ടായി എന്ന് ആർക്കും കുട്ടികളുടെ അലർച്ച കേട്ടാണ് വയലിൽ ഉണ്ടായിരുന്ന ആളുകളും തൊട്ടടുത്തുണ്ടായിരുന്ന ആളുകളും ഒക്കെ ഓടി വരുന്നത് അവിടെ ചെന്ന് നോക്കിയപ്പോൾ കണ്ടത്.

   

ഞെട്ടിക്കുന്നതായിരുന്നു പുലി ഇവരെ ആക്രമിക്കാൻ നിൽക്കുന്നതും തുടർന്ന് നാട്ടുകളുടെ ശബ്ദം കേട്ടപ്പോൾ പുലിക്കാട്ടിലേക്ക് ഓടി ഒളിക്കുകയും ചെയ്തു. കാര്യമായ പരിക്കുകളോടു കൂടി അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.