ഈ കൊച്ചു കുട്ടിയുടെ പാട്ടിനൊപ്പം താളം പിടിക്കുന്നത് കണ്ടുകഴിഞ്ഞാൽ നിങ്ങൾ വരും ഞെട്ടും

   

കുട്ടികൾ എന്നു പറയുന്നത് എല്ലാവർക്കും ഒരേ പോലെ ഇഷ്ടമുള്ളവരാണ് അവിടെ കളിയും ചിരിയും എല്ലാം തന്നെ നന്നായി ഒരുപാട് സന്തോഷത്തിലും ആക്കുന്നതാണ് അത് മാത്രമല്ല ചിലപ്പോഴൊക്കെ നാം അധിക്ഷേപിച്ചു പോകുന്ന ചില നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാകും ചില കുട്ടികളുടെ കഴിവുകൾ അത് നമ്മെ അമ്പരപ്പിക്കുന്നതാണ് ചെറുപ്പത്തിലെ തന്നെ ഓരോ കുട്ടികളുടെ കഴിവുകൾ നാം കണ്ടുവരുന്നു അങ്ങനെ ഒരുപാട് വീഡിയോകൾ നാം കണ്ടിട്ടുണ്ട്.

   

എന്നാൽ ഇവിടെ വളരെ കൗതുകകരമായ വളരെ രസകരമായ ഒരു വീഡിയോ ആണ് കാണുന്നത്. തന്റെ മുത്തച്ഛന്റെ മഴയിൽ ഇരുന്ന് അച്ഛൻ പാട്ടുപാടുമ്പോൾ താളം പിടിക്കുകയാണ് ഈ കുട്ടി കൂടിവന്നാൽ ഒന്നോ രണ്ടോ വയസ് മാത്രമാണ് ആ കുട്ടിക്ക് പ്രായം ഉള്ളത് വളരെ മനോഹരമായി തന്നെ ആ കുട്ടി പാട്ടിനനുസരിച്ച് പൊട്ടുന്നുണ്ട് ആരും പഠിപ്പിച്ചത് കേട്ട് പഠിച്ചതാകണം.

എന്നാൽ ഈ പ്രായത്തിലുള്ള കുട്ടികളെ പഠിപ്പിക്കുക എന്നു പറയുന്നത് വലിയ പ്രയാസമാണ് എന്നാൽ ഇവർക്ക് കേട്ട് പഠിക്കാനുള്ള കഴിവ് കൂടുതലായിരിക്കും എന്തുതന്നെയായാലും ആ കുട്ടിയുടെ കഴിവ് സമ്മതിച്ചേ പറ്റൂ മുതിർന്നവർ പോലും തോറ്റു പോകുന്ന രീതിയിലാണ് ആ കുഞ്ഞ് ഇവിടെ കാഴ്ച പ്രകടപ്പിച്ചത്. പാട്ടും ആ കൊട്ടും രണ്ടും കേട്ടിരിക്കാൻ.

   

തന്നെ വളരെയേറെ ഇമ്പമുള്ളതാണ് കാരണം അതിനനുസരിച്ചുള്ള ആ താളം പിടിക്കൽ അതാണ് ആ പാട്ടിനെ ഉയർത്തുന്നത്. എന്തുതന്നെയായാലും കുട്ടി പാട്ടുപാടുകയും ഒപ്പം കൂട്ടുകയും ചെയ്യുന്നു പാട്ടൊന്നും നിർത്തുമ്പോൾ വീണ്ടും പാടാൻ ആവശ്യപ്പെടുകയും അവൻ ഒരു കമ്പ് എടുത്തു കൊണ്ട് മേശയിൽ ആഞ്ഞു താളം പിടിക്കുകയും ചെയ്യുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.