വിവാഹം കഴിഞ്ഞവർ മൂന്നുമാസത്തിനിടയിൽ ആ വരന് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും

   

ജഗദീഷ് എന്ന 25 വയസ്സുകാരൻ മുംബൈയിലാണ് താമസം ഭാര്യ വൈശാലി. ഇവർ വളരെ സന്തോഷത്തിലാണ് മുംബൈയിൽ താമസിച്ചിരുന്നത് വിവാഹം കഴിഞ്ഞ് മൂന്നു മാസങ്ങൾ വളരെയേറെ സന്തോഷത്തോടും സമൃദ്ധിയോടും കൂടി ജീവിച്ചിരുന്ന കാലം യാതൊരു കുറവോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല നല്ലൊരു ജോലി അവർ മാത്രം ഒറ്റയ്ക്ക് ഫ്ലാറ്റിൽ അതിനാൽ തന്നെ വളരെയേറെ സന്തോഷവും യാതൊരു തരത്തിലുള്ള പരിഭവങ്ങളും.

   

ഇല്ലാതെ കഴിയുകയായിരുന്നു അടുത്തുള്ള ഫ്ലാറ്റിലെ ആളുകൾ എല്ലാം തന്നെ പറയാൻ തുടങ്ങി. എന്തൊരു സന്തോഷമാണ് യാതൊരു വഴക്കും ഇല്ല അങ്ങനെ വേണം ജീവിക്കണമെങ്കിൽ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു അപ്പോഴാണ് ഒരു ദിവസം ആ ഫ്ലാറ്റിൽ നിന്ന് ഒരു സ്ത്രീയുടെ ബഹളം കേട്ടത്. അളവിലിക്കുന്ന ശബ്ദം ഉടനെ തന്നെ ആളുകളെല്ലാം ചേർന്ന് ഫ്ലാറ്റ് തുറന്നു അകത്തേക്ക് പോയി.

അപ്പോഴാണ് ആ വലിയ കാര്യം കണ്ടത് തൊട്ടരികയിലായി അവളുടെ ഭർത്താവ് മരിച്ചു കിടക്കുന്നു മരിച്ചുകിടക്കുന്നത് കണ്ടപ്പോഴേക്കും ആളുകൾക്ക് പരിഭ്രാന്തരായി ഉടനെ തന്നെ പോലീസിനെ ഫോൺ വിളിക്കുകയും പോലീസുകാർ വന്ന് അന്വേഷണം നടത്തുകയും ചെയ്തു. . ആദ്യത്തെ കാഴ്ചയിൽ തന്നെ അറ്റാക്കാണ് എന്നാണ് എല്ലാവരും കരുതിയത് എന്താണ് സംഭവം.

   

എന്ന് അറിയാനായി പോസ്റ്റ്മോർട്ടത്തിന് അയച്ചു അവൾ പിന്നെയും പിന്നെയും പറയുന്നുണ്ടായിരുന്നു ഏതോ ഒരു കള്ളൻ വന്ന് എന്നെ മയപ്പെടുത്തി എന്റെ ഭർത്താവിനെ കൊന്നതാകാം നിങ്ങൾ ഒന്ന് അന്വേഷിക്കൂ എന്നൊക്കെ പക്ഷേ അത്തരത്തിലുള്ള യാതൊരു സംഭവങ്ങളും അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.