പൂജാമുറിയിൽ ദിവസം നിങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നവർ ആണെങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക

   

വീടിന് ക്ഷേത്രത്തിന്റെ പരിശുദ്ധി നൽകണമെന്നാണ് പറയുന്നതെങ്കിലും ചില കാര്യങ്ങൾ വീട്ടിലെ പൂജാമുറിയിൽ ശ്രദ്ധിക്കുക പൂജാമുറിയെ വളരെ ശുദ്ധിയോടെ വേണം പരിപാലിക്കാൻ പൂജാമുറി വീട്ടിലെ ക്ഷേത്രം ആണെങ്കിലും ക്ഷേത്രത്തിൽ ചെയ്യുന്ന പല കാര്യങ്ങളും പൂജാമുറിയിൽ ചെയ്യുവാൻ പാടില്ല ക്ഷേത്രത്തിന്റെ പവിത്രത പൂജാമുറിക്ക് നൽകുക പക്ഷേ ക്ഷേത്രത്തിൽ ചെയ്യുന്ന കാര്യങ്ങൾ പലതും നമ്മുടെ പൂജാമുറിയിൽ.

   

ഒരിക്കലും ചെയ്യരുത് വീടിന്റെ പൂജാമുറിയിൽ ചെയ്യുവാൻ പാടില്ല അത് ദോഷങ്ങൾ വരുത്തിവെക്കും. ആപത്തുകൾ ഉണ്ടാവാനാണ് സാധ്യത മുറിയിൽ നമുക്ക് അത്യാവശ്യം ചെയ്യാവുന്ന ചില കാര്യങ്ങൾ പറഞ്ഞു തരാം. ഒരു ഗണപതി വിഗ്രഹം പൂജാമുറിയിൽ വയ്ക്കുക എന്നാൽ ഒന്നിൽ കൂടുതൽ വിഗ്രഹങ്ങളോ ചിത്രങ്ങളോ പൂജാമുറിയിൽ ഒരു കാരണവശാലും സൂക്ഷിക്കുവാൻ പാടില്ല അതുപോലെ ശിവലിംഗം പൂജാമുറിയിൽ.

വയ്ക്കുന്നത് ദോഷമാണ് കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ ഫലം അതുപോലെ മറ്റൊന്ന് ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും പൂജാമുറിയിൽ ഒരു കാരണവശാലും വയ്ക്കരുത്. ഇതൊക്കെ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിച്ചുവേണം വീട്ടിലെ പൂജാമുറി കാത്തുസൂക്ഷിക്കേണ്ടത് അങ്ങനെ കാത്തുസൂക്ഷിച്ചില്ലെങ്കിൽ നമുക്ക് അത് ദോഷങ്ങൾ തന്നെ ഉണ്ടാക്കും ഭാവിയിൽ പലപല പ്രശ്നങ്ങൾക്കും ഇത് കാരണമാകും.

   

അതുപോലെ ഉണങ്ങിയ പൂമാലകൾ വിഗ്രഹങ്ങളുടെ മേൽ ഇടാൻ ഒരിക്കലും പാടില്ല വീട്ടിൽ ഉണങ്ങിയ തുളസിച്ചെടി വളരുന്നത് ഭാഗ്യം കൊണ്ടുവരും ഇങ്ങനെ ഉണങ്ങിയ തുളസിച്ചെടികൾ ഉൾക്കൊള്ള വെള്ളത്തിലോ ഒഴുക്കുക പകരം അവിടെ മറ്റൊന്ന് പൂരിപ്പിക്കുക അതായിരിക്കും വളരെ നല്ലത് കീറിയ ചിത്രങ്ങളോ പൊട്ടിയ വിഗ്രഹങ്ങളോ പൂജാമുറിയിൽ ഒരു കാരണവശാലും വയ്ക്കരുത്.തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

Comments are closed, but trackbacks and pingbacks are open.