ഒരുപാട് വിശ്വസിച്ച ജോലിക്കാരി എന്നാൽ രഹസ്യ ക്യാമറ വെച്ച് ഒന്ന് പരീക്ഷിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

   

നമ്മുടെ വീടുകളിൽ ജോലിക്ക് നിൽക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഓരോ ജോലി ചെയ്യുന്ന സ്ത്രീയെയും നമ്മൾ അമിതമായി വിശ്വസിക്കുന്നുണ്ട് അത്തരത്തിലുള്ള ഒരു ജോലിക്കാരി ഒരു ഉടമസ്ഥനെ നൽകിയ എട്ടിന്റെ പണിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഈ ജോലിക്കാരിയെ വിശ്വസിച്ച് ഈ ഗ്രഹനാഥൻ എന്നും ജോലി സ്ഥലത്തേക്ക് പോകും. ആ വീട്ടിൽ പിന്നെ ആരും തന്നെ ഉണ്ടാകില്ല ഇവർ വരുമ്പോഴേക്കും എല്ലാത്തരത്തിലുള്ള ജോലികളും ആ സ്ത്രീ ചെയ്തു വച്ചിട്ടുണ്ടാകും.

   

അത്രയേറെ വിശ്വാസമാണ് ആ ജോലിക്കാരിയിൽ ഇവർക്ക് ഉണ്ടായിരുന്നത്. എന്നാൽ ചില സംശയങ്ങൾ തോന്നിടമസ്ഥൻ ഒരു രഹസ്യ ക്യാമറ ആ വീട്ടിൽ സ്ഥാപിച്ചു. എന്നാൽ ഈ രഹസ്യ ക്യാമറ നിരീക്ഷിക്കുന്നുണ്ടായിരുന്ന വീട്ടുടമസ്ഥൻ ഇതൊക്കെ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. കുടുംബത്തിൽ നിന്ന് ഇവരെല്ലാം പുറത്തേക്ക് ഇറങ്ങുന്നതിനു ശേഷം.

ഈ സ്ത്രീ അയാളുടെ ഭാര്യയുടെ വസ്ത്രങ്ങൾ ധരിക്കുകയും മറ്റു വസ്തുക്കൾ ഉപയോഗിക്കുന്നുതും ചെയ്യുന്നതു കണ്ടു. എന്നാൽ ആദ്യമൊക്കെ തമാശയായി ഇവർ കണ്ടെങ്കിലും. പിന്നീട് അത് കളി കാര്യമായി. ഒരിക്കൽ ഇവർ യാത്ര ചെയ്ത സമയത്ത് ഇവർ അറിയാതെ സ്വർണാഭരണം മറന്നുവെച്ചു പോവുകയായിരുന്നു എന്നാൽ.

   

ഈ ആഭരണം കണ്ട ഈ ജോലിക്കാരി അത് കൈലാക്കുകയും ആരോടും തന്നെ പറയാതെ അത് മോഷ്ടിക്കുകയായിരുന്നു. ഇത് അവർക്ക് കണ്ടപ്പോൾ ആ ജോലിക്കാരിലുള്ള വിശ്വാസം ആകെ പോയി. തിരിച്ചു വന്നപ്പോൾ ആ ജോലിക്കാരിയോട് ഒന്നും പറയാതെ ജോലി നിർത്തി പൊയ്ക്കോളാൻ പറഞ്ഞു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *