വയ്യാതെ കിടക്കുന്ന വൃദ്ധനെ തേടിയെത്തിയ പക്ഷേ കണ്ടോ. സ്വന്തം മക്കൾക്ക് ഇല്ലാത്ത സ്നേഹമാണ് ഈ പ്രാവിനുള്ളത്.

   

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലാകുന്നത് ഈ ഒരു ചിത്രമാണ് ആശുപത്രിയിൽ വയ്യാതെ കിടക്കുന്ന ഒരു വൃദ്ധൻ ആ വൃദ്ധന്റെ വയറിന്റെ ഭാഗത്ത് വന്നിരിക്കുന്ന ഒരുപക്ഷേ ഈ ഒരു ചിത്രം ആ ഹോസ്പിറ്റലിൽ തന്നെ വർക്ക് ചെയ്യുന്ന ഒരു നേഴ്സ് പങ്കുവെച്ചത് ആയിരുന്നു ഇത് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയും ചെയ്തു ഈ ചിത്രത്തിന്റെ കൂടെ ഒരു കുറിപ്പ് ഉണ്ടായിരുന്നു.

   

അതാണ് ഈ ചിത്രത്തെ വളരെയധികം വൈറൽ ആക്കാൻ ഇടയാക്കിയത്. ഈ ചിത്രത്തിന് പിന്നിലെ കഥ എന്ന് പറയുന്നത് ഈ വൃദ്ധൻ വളരെയധികം അവശ്യമായിട്ടുള്ള നിലയിലായിരുന്നു ആശുപത്രിയിൽ എത്തിയത് തീരെ വയ്യായിരുന്നു. വയസ്സായ വൃദ്ധനെ നോക്കുവാൻ വേണ്ടി ആരും തന്നെ അവിടെ ഇല്ലായിരുന്നു അതുകൊണ്ട് അസുഖം ഭേദമാകുന്നത് വരെ ആശുപത്രിയിൽ നേഴ്സുമാർ തന്നെയായിരുന്നു.

ഈ ഒരു വൃദ്ധന്റെ കാര്യങ്ങളെല്ലാം തന്നെ നോക്കിയിരുന്നത്. എന്നാൽ ഇവർ പലപ്പോഴായി ശ്രദ്ധിച്ചത് ഒരു പ്രാവിനെ മാത്രമാണ് കാരണം ഈ ഒരു വൃദ്ധൻ കിടക്കുന്ന ജനാലയുടെ അരികിലായി ഈ ഒരു പ്രാവ് എപ്പോഴും വന്നിരിക്കും നേഴ്സുമാർ അതിനെ പലപ്പോഴും ശ്രദ്ധിച്ചു. സമയങ്ങളിലും ആരുമില്ലാത്ത സമയത്ത് ഈ വൃദ്ധന്റെ അടുത്ത് വളരെ സ്നേഹത്തോടെ വന്നിരിക്കുന്ന പക്ഷിയെയും.

   

കണ്ടു പിന്നീടാണ് അറിയാൻ കഴിഞ്ഞത് എല്ലാ ദിവസവും ഈ വൃദ്ധൻ ഈ പക്ഷിക്ക് ഭക്ഷണം കൊടുക്കുമായിരുന്നു തന്റെ പ്രിയതമനെ കാണാതായപ്പോൾ പക്ഷേ അദ്ദേഹത്തെ തേടി എത്തിയതായിരുന്നു അവിടെ. സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാത്ത വൃദ്ധനെ സ്നേഹിക്കുന്ന ഒരു പക്ഷിയുടെ വീഡിയോ.