അവസാന താക്കീത് നൽകി ബിഗ് ബോസ്. റോക്കിയയുടെ കളികൾ അവസാനിച്ചു. റോക്കി ഇനി പുറത്തേക്കോ.

   

ബിഗ് ബോസ് മലയാളം പുതിയ സീസൺ കാണാത്തവരായി ഒരു മലയാളികൾ പോലും ഉണ്ടാകില്ല കാരണം ഓരോ ബിഗ് ബോസ് സീസൺ കടന്നുവരുമ്പോഴും മലയാളികൾ എല്ലാവരും വലിയ പ്രതീക്ഷ വയ്ക്കാറുണ്ട് കഴിഞ്ഞ സീസൺകാലം മികച്ച രീതിയിലുള്ള കളികൾ പ്രേക്ഷകരെല്ലാം തന്നെകാത്തിരിക്കുന്നതാണ്.അത്തരത്തിൽ എല്ലാവരും കാത്തിരുന്നതായിരുന്നു ആറാമത്തെ സീസൺ ഇതാ ആരംഭിച്ച രണ്ട് ആഴ്ചകൾ കഴിയാൻ പോകുന്നു.

   

ആദ്യ ആഴ്ചയിൽ തന്നെ വീടിനുള്ളിൽ ഉണ്ടായ സംഘർഷാവസ്ഥകളെ പറ്റി ആഴ്ചയുടെ അവസാനം മോഹൻലാൽ വന്ന് സംസാരിക്കുകയും. കുടുംബത്തിലെ അവസ്ഥകളെ ശാന്തമാകുകയാണ് ചെയ്തത് എന്നാൽ പിറ്റേദിവസം മുതൽ തന്നെ വീണ്ടും വീട്ടിൽ വളരെയധികം കലഹങ്ങളും ആരംഭിച്ചു ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു.ഇപ്പോൾ ഇടാം ബിഗ് ബോസിലെ പ്രോപ്പർട്ടികൾ നശിപ്പിച്ചതിന്റെ.

പേരിൽ റോക്കിയേ ചോദ്യം ചെയ്തിരിക്കുകയാണ്. ഈയൊരു കാര്യത്തിൽ തീരുമാനമെടുക്കാൻ ബിഗ് ബോസ് പവർ ടീമിനെയാണ് ഏൽപ്പിച്ചത് അവർ നിരവധി ചർച്ചകൾക്ക് ഒടുവിൽ ഒരു തീരുമാനത്തിൽ എത്താൻ ശരിക്കും അവർക്ക് സാധിക്കാത്തതു കൊണ്ട് തന്നെ ബിഗ് ബോസ് ഒരു തീരുമാനമെടുക്കാം എന്നാണ് അറിയിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ റോക്കി ബിഗ് ബോസിൽ തുടരുമോ ഇല്ലയോ.

   

എന്ന കാര്യത്തിൽ യാതൊരു തരത്തിലുമുള്ള കുഴപ്പമില്ല അതുപോലെ തന്നെ ഹൗസിലുള്ള ഒരുപാട് ആളുകൾ പുറത്തു പോകണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ അവരെല്ലാവരും തന്നെ അതിനുള്ള നീക്കങ്ങളും നടത്തുന്നു. എന്തൊക്കെ തന്നെയാണെങ്കിലും ആഴ്ചയുടെ അവസാനം വരുന്ന ജനങ്ങളുടെ വിധിപ്രകാരമാണ് ഓരോ മത്സരാർത്ഥികളും അവിടെ മത്സരിക്കുന്നത്.