ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള ഈ നക്ഷത്രക്കാർ ഒരിക്കലെങ്കിലും ഭഗവാനോട് പ്രാർത്ഥിക്കുന്നത് നല്ലതായിരിക്കും

   

നമ്മുടെ ആഗ്രഹങ്ങൾക്ക് സാധിച്ചു തരുന്ന ഭക്തരുടെ ഏറ്റവും കൂടുതൽ പ്രിയമുള്ള ഒരു ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ഏതൊരു കാലഘട്ടത്തിലും ഏതൊരു പ്രതിസന്ധി സമയങ്ങളിലും ഭഗവാനെ എന്നും നീട്ടി വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ നമ്മുടെ കൂടെയുണ്ടാകും ഒരുപാട് അത്ഭുതങ്ങളും ഒരുപാട് അനുഗ്രഹങ്ങളും നേടിയിട്ടുള്ള ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിനും ഉണ്ട്.

   

പറയാൻ പോകുന്ന നക്ഷത്രക്കാർ മനസ്സിലാക്കേണ്ട കാര്യം. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഉപാസന മൂർത്തി അത് മഹാദേവനായി കൊള്ളട്ടെ ദേവിയായി കൊള്ളട്ടെ സുബ്രഹ്മണ്യസ്വാമി ആയിക്കൊള്ളട്ടെ മഹാഗണപതി ഭഗവാൻ ആയിക്കൊള്ളട്ടെ അയ്യപ്പസ്വാമി ആയിക്കൊള്ളട്ടെ ആരു വേണമെങ്കിലും ആയിക്കോട്ടെ. അതിന്റെ കൂട്ടത്തിൽ ഭഗവാന് വേണ്ടി ശ്രീകൃഷ്ണ ഭഗവാന് വേണ്ടി ഒരു രണ്ട് നിമിഷം ഭഗവാനെ വിളിക്കാൻ വേണ്ടി.

കൂടി നിങ്ങൾ മാറ്റിവയ്ക്കണം എന്നുള്ള ഒരു ചെറിയ ഒരു റിക്വസ്റ്റും ആയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ വന്നിരിക്കുന്നത്. ഒന്ന് എന്ന് പറയുന്നത് കന്യ രാശിയാണ് ഉത്രം മുക്കാൽ അത്തം ചിത്തിര അര വരുന്ന കന്യരാശിക്കാർ ഞാൻ നേരത്തെ പറഞ്ഞ പോലെ പ്രാർത്ഥനയുടെ കൂടെ ഭഗവാനെയും കൂടെ ഉൾപ്പെടുത്തുകയാണെന്നുണ്ടെങ്കിൽ അവളുടെ ജീവിതം നല്ല രീതിയിൽ ഉയർന്നു പൊങ്ങും എന്നുള്ളതാണ്.

   

ഒരുപാട് ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ഭഗവാനോട് പ്രാർത്ഥിച്ചാൽ തന്നെ അതിന് വളരെയധികം കാര്യങ്ങളൊക്കെ നടന്നു കിട്ടി നല്ല രീതിയിൽ മുന്നോട്ട് പോകുന്നതാണ്. അതേപോലെതന്നെ കർക്കിടകം രാശിക്കാരും ഭഗവാനെ പ്രാർത്ഥിക്കുന്നത് വളരെയേറെ നല്ലതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

https://youtu.be/VeXV9VmaU40

Leave A Reply

Your email address will not be published.