ബിഗ് ബോസ് ഉടൻ വരുന്നു അതിലെ മത്സരാർത്ഥികളിൽ മൂന്നുപേർ ഇവരാണ്

   

ബിഗ് ബോസ് എന്ന ആ ഒരു പരിപാടി ഏഷ്യാനെറ്റ് വന്നുകഴിഞ്ഞാൽ പിന്നെ പൊടി പൂരമാണ് മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്നു കാണുന്ന ഒരു കാഴ്ച തന്നെയാണ് ബിഗ് ബോസ് എന്ന് പറയുന്ന ഈ ഒരു ടിവി ഷോ മാത്രമല്ല അതിലെ ആളുകളെ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് മൂന്നുപേർ എന്തുതന്നെയായാലും ഈ ഒരു ലിസ്റ്റിൽ ഉണ്ട് എന്ന് നമുക്ക് ഉറപ്പായും തീരുമാനിക്കാം. അതിൽ ഒരാളാണ് പൂജ കൃഷ്ണ ഇന്റർവ്യൂ ലൂടെയും.

   

മറ്റും പ്രേക്ഷക മനസ്സാ കീഴടക്കിയ പൂജ കൃഷ്ണ ഒരുപാട് വൈറൽ ആയിട്ടുള്ള ഇന്റർവ്യൂസ് ഒക്കെ തന്നെ ഈ പൂജകൃഷ്ണൻ എടുത്തിട്ടുണ്ട് അവതാരക തന്നെയാണ് ഈ പൂജ കൃഷ്ണ എന്ന് പറയുന്നത്. രണ്ടാമത്തെ ഒരാൾ എന്ന് പറയുന്നത് അഭിമുഖങ്ങളും അതുപോലെതന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഉണ്ടാകുന്ന ഓരോ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും മറ്റ് ഓരോ കണ്ടൻ നെക്കുറിച്ചുള്ള അയാളുടെ അഭിപ്രായങ്ങളൊക്കെ പങ്കുവയ്ക്കുന്ന.

ഒരു സീക്രട്ട് ഏജന്റ് എന്ന് പേരുള്ള വ്യക്തി കൂടിയാണ് ഇന്ന് ഈ ഒരു ബിഗ് ബോസിലെ കയറിയിട്ടുള്ളത്. മൂന്നാമത്തെ വ്യക്തി എന്ന് പറയുന്നത് നടി യമുനയാണ് സീരിയലിലും സിനിമയിലും എല്ലാം തന്നെ ഒരുപാട് തന്റെ കഴിവതും തെളിയിച്ചിട്ടുള്ള മുനയാണ് അടുത്ത ഒരു ആൾ എന്ന് പറയുന്നത് എന്ത് തന്നെയായാലും പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുകയാണ്.

   

അടുത്ത മത്സരാർത്ഥികളെ കാണാനായി എന്തുതന്നെയായാലും ഈ ഒരു വർഷത്തെ മത്സരം എന്ന് പറയുന്നത് കടുത്തത് തന്നെയായിരിക്കും മൊത്തം കണ്ടിരുന്ന ആ ഒരു കളി ആകില്ല ഇനി ഉണ്ടാകുന്നത് എന്ന് തന്നെയാണ് നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത് കൂടുതൽ ടാസ്കുകളും കൂടുതൽ വലിയ വലിയ കളികളുമായിരിക്കും ബിഗ് ബോസിൽ ഇപ്രാവശ്യം നടക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.