ഈ ബാർബറുടെ നല്ല മനസ്സിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്. ക്യാൻസർ രോഗിക്ക് വേണ്ടി അദ്ദേഹം ചെയ്തത് കണ്ടോ.

   

ഇതുപോലെയുള്ള നല്ല മനസ്സുകളാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടാകേണ്ടത് ഇവരെപ്പോലെ നമ്മൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ ഈ സമൂഹം എത്രയോ മനോഹരമായിരിക്കും നമ്മൾ പലപ്പോഴും നമ്മുടെ കാര്യം മാത്രമാണ് അന്വേഷിക്കാറുള്ളത് ചിന്തിക്കാറുള്ളത് ഒരിക്കലും മറ്റുള്ളവരെ പറ്റിയോ മറ്റുള്ളവരുടെ കഷ്ടപ്പാടുകളെ പറ്റിയോ ഓർക്കാനോ അല്ലെങ്കിൽ നോക്കാനോ നമ്മൾ തയ്യാറാകാറില്ല.

   

ചിലപ്പോൾ നമ്മുടെ ഒരു നോട്ടമോ അല്ലെങ്കിൽ നമ്മുടെ ഒരു കൈത്താങ്ങ് ആയിരിക്കും അവരുടെ ജീവിതത്തിലെ വലിയൊരു ആശ്വാസം നേടിക്കൊടുക്കുന്നത് ഇവിടെ അത്തരത്തിൽ ഒരു നല്ല വ്യക്തിത്വത്തെ നമുക്ക് കാണാൻ സാധിക്കും ക്യാൻസർ രോഗത്തെ നമുക്കറിയാം എത്ര ഭയത്തോടെയാണ് നമ്മൾ എല്ലാവരും തന്നെ കാണുന്നത് എന്ന്.

വളരെയധികം ഭയത്തോടെയാണ് നമ്മൾ കാണുന്നത് എന്നാൽ ആ ക്യാൻസർ രോഗത്തിന്റെ ചികിത്സയോ അതിലും വലിയ ഭീകരമാണ്.ക്യാൻസർ രോഗിയെ ആയിട്ടുള്ള ഈ ഒരു സ്ത്രീ തന്നെ മുടി മുറിക്കുന്നതിനു വേണ്ടിയാണ് അവിടേക്ക് എത്തിയത് കാരണം നമുക്കറിയാം കീമോതെറാപ്പി ചെയ്യുമ്പോൾ മുടി പൊഴിയും എന്ന് അപ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെക്കാളും ആദ്യമേ.

   

മുടി മുറിച്ച് കളയുന്നതാണ് വളരെ നല്ലത്. എന്നാൽ ഇവിടെ തന്റെ മുടി മുറിച്ചു കളയുന്നത് ആ യുവതിക്ക് വളരെയധികം സങ്കടം ഉണ്ടാക്കുന്ന കാര്യമായിരുന്നു അത് കണ്ടതോടുകൂടി ബാർബർ ചെയ്തത് തന്റെ മുടികൂടി ഷേവ് ചെയ്ത് മാറ്റുകയാണ് ഇതൊന്നും അത്ര വലിയ കാര്യമുള്ള കാര്യമല്ല എന്ന് ആ യുവതിയെ ബോധ്യപ്പെടുത്തുകയും മാനസികമായ ഒരു കൈത്താങ്ങ് നൽകുകയും ആണ് ചെയ്യുന്നത്.