വരാഹിദേവിയോട് ഈ സമയത്ത് നിങ്ങൾ പ്രാർത്ഥിച്ചു നോക്കൂ തീർച്ചയായും നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടുന്നതാണ്

   

ഏതു പ്രതിസന്ധിയിലും നിങ്ങളെ കൂടെയുണ്ടാകുന്നത് വരാണെങ്കിലും നിങ്ങളുടെ ഏത് സമയത്തും ദേവിയെ വിളിച്ചപേക്ഷിച്ചു കഴിഞ്ഞാൽ നിങ്ങൾ ആ പ്രതിസന്ധി ഘട്ടങ്ങളിൽ അവിടെ എത്തും എന്നുള്ളത് തീർച്ചയാണ് അതിനാൽ നിങ്ങൾ ഈ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഏത് പ്രതിസന്ധിഘട്ടമാണോ ആ ഒരു പ്രശ്നം ഇല്ലാതാക്കുന്നതാണ് ഏറ്റവും പ്രിയപ്പെട്ട സമയമാണ് ഒന്ന് ബ്രാഹ്മ മുഹൂർത്തവും 9:00 മുതൽ 10 മണി വരെയുള്ള സമയവും.

   

ഇതിനുള്ളിൽ നിങ്ങൾ പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും ദേവി നിങ്ങളുടെ കേൾക്കുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇപ്രകാരമാണ് സന്ധ്യാസമയത്ത് കുളിച്ച് ശുദ്ധിയായി വൃത്തിയോടുകൂടി നിൽക്കുക അതിനുശേഷം നിങ്ങൾ ഈ പറഞ്ഞ സമയത്ത് നിങ്ങൾ വിളക്ക് കൊളുത്തി ദേവിയോട് പ്രാർത്ഥിക്കുക. ആദ്യം നിങ്ങൾ ചെയ്യേണ്ടത് എന്ന് പറയുന്നത് വിളക്ക് കൊളുത്തുക എന്നുള്ളതാണ് പരാതി ദേവിയെ സങ്കൽപ്പിക്കുക അല്ലെങ്കിൽ പരാജയ.

ദേവിയുടെ ഒരു ഫോട്ടോയോ അല്ലെങ്കിൽ ഒരു വിഗ്രഹമോ വെച്ച് പ്രാർത്ഥിക്കുക ദേവതയെ ആദ്യം ആരാധിക്കുക. ഒരു വ്യക്തി ആദ്യമായി സംരക്ഷിക്കുക എന്നു പറയുന്നത്അവരുടെ കുടുംബദേവത തന്നെയാണ്. അതിനാൽ കുടുംബദേവതയെ ആദ്യം മനസ്സിൽ വിചാരിക്കുക. കുടുംബദേവതായല്ലെങ്കിൽ കുല ദേവത ഇവരുടെ മന്ത്രങ്ങൾ ജപിക്കുക. ആദ്യം കുടുംബദേവതയുടെ പ്രീതി സമ്പാദിക്കുക എന്നതാണ് പ്രധാനം.

   

അതിനുശേഷം ഒരു വെള്ള പേപ്പറിൽ നിങ്ങടെ പ്രശ്നങ്ങളെല്ലാം പേനകൊണ്ട് എഴുതി നിങ്ങൾ ദേവിയുടെ മുൻപിലേക്ക് സമർപ്പിക്കുക. ഏതൊരു കാര്യം ചെയ്യുമ്പോഴും നമ്മൾ എല്ലാതരത്തിലും മാനസികമായും ശാരീരികമായും നമ്മൾ ആ ഒരു പ്രാർത്ഥനയിൽ മാത്രമാണ് മുഴുകേണ്ടത് അല്ലാതെ മറ്റൊരു ചിന്തയിലേക്ക് പോകരുത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *