പുതിയ വാഹനം എടുക്കാൻ വന്ന സ്ഥലത്ത് വെച്ച് ആ സെയിൽസ് ഗേളിന് നേരിടേണ്ടി വന്ന ദുരിതാവസ്ഥ കണ്ടോ

   

വണ്ടിയെടുക്കാൻ അമ്മാവനെയും കൂട്ടി ഷോറൂമിലേക്ക് വന്നു. ഷോറൂമിലേക്ക് കയറിയപ്പോൾ തന്നെ വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന കുറേയേറെ പെൺകുട്ടികളെ കണ്ടു വ്യത്യസ്തമായി സാധാരണ ഒരു ചുരിദാറും വലിയ മേക്കപ്പ് ഒന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടി അവിടെയുണ്ടായിരുന്നു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു ശേഷം അവൾ വണ്ടിയെക്കുറിച്ച് പറയാൻ തുടങ്ങി. ഞാൻ പറഞ്ഞു എന്നെ വണ്ടിയെക്കുറിച്ച്.

   

പഠിപ്പിക്കേണ്ട കുറിച്ച് അറിയാനാണ് വന്നിട്ടുള്ളത് എനിക്ക് അത് പറ്റുമെങ്കിൽ ബുക്ക് ചെയ്യണം. അതിനെന്താ സർ ഞാൻ സാറിനെ ഇഷ്ടമുള്ള വണ്ടി പറഞ്ഞോളൂ ഞാനത് ബുക്ക് ചെയ്തു തരാം പറഞ്ഞതിനുശേഷം മറ്റും വിശദമായി പറഞ്ഞു കൊടുത്തു ശേഷം പിന്നീട് വരാം എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നിറങ്ങി ഇറങ്ങുന്ന സമയത്ത് അവിടെ എന്നോട് ചോദിച്ചു നമ്പർ തരുമോ എന്തിനാ നമ്പർ വിളിച്ച് ശല്യപ്പെടുത്താൻ ആണോ കാരണം.

സാധാരണ ഷോറൂമുകളിൽ ഒക്കെ വണ്ടി നോക്കാനും മറ്റും ഞാൻ പോകാറുണ്ട് അതിനാൽ തന്നെ അവിടുത്തെ സ്റ്റാഫിനെ കുറിച്ചും അവരുടെ ശല്യപ്പെടുത്തലുകളെ കുറിച്ചും ഒക്കെ വ്യക്തമായി എനിക്കറിയാം ഞാൻ ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി ശേഷം അവളുടെ മുഖം താഴ്ന്നു പിറ്റേദിവസം ഞങ്ങൾ വീണ്ടും വണ്ടിയെടുക്കാൻ റെഡി ക്യാഷോട് കൂടി അവിടേക്ക് എത്തി എന്നെ കണ്ടതും.

   

അവൾ ഓടി എന്റെ അരികിലേക്ക് വന്നു. സർ വണ്ടി എടുക്കാൻ വന്നതാണോ അവർ പറഞ്ഞു അതെ വണ്ടിയെടുക്കാൻ വന്നതാണ് വളരെ സന്തോഷത്തോടുകൂടി പ്രൊസീജറുകളെല്ലാം പൂർത്തിയാക്കി ശേഷം പിന്നീട് വരാം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. ശേഷം വണ്ടി എടുക്കാൻ വന്നു കഴിഞ്ഞപ്പോൾ ആണ് ആ കാഴ്ച കണ്ടത് പുതിയ വേറെ വല്ല വണ്ടിയും ഇന്ന് ഇവിടെ നിന്ന് പോകുന്നുണ്ടോ ഇത് താങ്കളുടെ വണ്ടി തന്നെയാണ് ഞങ്ങളുടെ വണ്ടിയോ എന്ന് പറഞ്ഞുകൊണ്ട് അയാൾ തുറുപ്പിച്ച് എന്നെ നോക്കി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.