കൈമുട്ടലും കാൽമുട്ടിലും ഒക്കെ ഉണ്ടാകുന്ന വേദന എന്നിവ ഇല്ലാതാക്കാൻ ആയി വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ആയുർവേദ മരുന്നാണ് എന്നിവരെ പറയുന്നത്. പണ്ടുകാലങ്ങളിൽ എല്ലാം പ്രത്യേകിച്ച് നമ്മുടെ മുത്തശ്ശി മുത്തശ്ശന്മാരൊക്കെ തന്നെ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിനായിട്ട് നമുക്ക് എടുക്കാവുന്ന എരിക്കിന്റെ ഇലയാണ്. എരിക്കില്ല സാധാരണ നമ്മുടെ പറമ്പുകളിലും മറ്റും കാണപ്പെടുന്നതാണ് ഇതിനായി നമുക്ക് മൂന്നോ നാലോ.
എരിക്കിന്റെ ഇല എടുക്കാം സാധാരണ മുട്ടിൽ മാത്രം അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്തൊക്കെയുള്ള എങ്കില് നമുക്ക് ഒരു ഇല മാത്രം എടുത്താൽ മതിയായിരിക്കും. നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഇല ഒരു പാത്രത്തിലേക്ക് നീക്കുക അതിനുശേഷം അതിലേക്ക് അല്പം കല്ലുപ്പ് പൊടിയുപ്പ് എടുത്ത് ഇലയോട് കൂടി വയ്ക്കുക പിന്നീട് ഉപ്പും കൂടി നമുക്ക് നല്ല രീതിയില് അമ്മയിൽ അരച്ചെടുക്കാവുന്നതാണ് നല്ല കുഴമ്പ് പരുവത്തിൽ അല്ലാത്ത രീതിയിൽ വേണം അരച്ചെടുക്കുവാൻ.
അതിനുശേഷം അരച്ചുവെച്ച് ഈ ഒരു പാക്ക് നീക്കിവെക്കുക പിന്നീട് നമുക്ക് വേണ്ടത് ഉഴിച്ചിലിനുള്ള എണ്ണയോ ഇല്ലെങ്കിൽ സാധാരണ എണ്ണയോ എടുത്ത് ഒരു ബൗളിൽ ചൂടാക്കിയതിനു ശേഷം മുട്ട് അല്ലെങ്കിൽ നമുക്ക് വേദനയുള്ള ഭാഗത്ത് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക അതിനുശേഷം വേണം നമ്മൾ ഈ അരച്ചു വച്ചിരിക്കുന്ന എരിക്കിന്റെ ഇല എടുത്ത് നമുക്ക് വേദനയുള്ള ഭാഗത്ത് പുരട്ടുവാൻ.
നല്ല രീതിയിൽ ആണ് ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് തിരിച്ചറിയാൻ ആവുക അതിനുശേഷം നമുക്ക് അല്പം ചൂടുവെള്ളത്തിൽ വേദന ഉള്ള ഭാഗത്ത് കിഴി പിടിക്കുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi