ഷുഗർ ശരീരത്തിൽ നിന്ന് തുടച്ചു മാറ്റാനായി ഇനി ഇതുമാത്രം ചെയ്താൽ മതി

   

പ്രമേഹം എന്നു പറയുന്നത് ഒരുവിധം എല്ലാ അളവിലും കണ്ടുവരുന്ന ഒന്നുതന്നെയാണ്. ആദ്യമൊക്കെ ഭയത്തോടെയാണ് കണ്ടിരുന്നതെങ്കിൽ ഇന്നൊക്കെ ആ ഭയമൊക്കെ മാറി നമുക്ക് മാറ്റിയെടുക്കാം എന്നുള്ള ഒരു ചിന്താഗതിയിലാണ് ഒരുവിധം എല്ലാ ആളുകളും. എന്നാൽ പ്രമേഹത്തെ ഭയപ്പെടേണ്ട പക്ഷേ എന്നാലും വേണ്ട രീതിയിൽ ചികിത്സിച്ചിട്ടില്ല എന്നുണ്ടെങ്കിൽ പ്രമേഹം മതി ഒരാളുടെ ജീവൻ തന്നെ എടുക്കാനായി.

   

പ്രമേഹത്തിന് നിയന്ത്രിക്കാൻ ഒരുപാട് വഴികളുണ്ട് ഒന്ന് നല്ല ഭക്ഷണം നിയന്ത്രണം അതായത് ഡയറ്റിലൂടെയും അതുപോലെതന്നെ കൃത്യമായ രീതിയിലുള്ള ജീവിതശൈലിയുടെയും നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാവുന്നതാണ്. ഈ രണ്ടു കാര്യങ്ങളും കൃത്യമായ രീതിയിൽ നമ്മൾ നോക്കിയില്ലെന്നുണ്ടെങ്കില് നമ്മുടെ ജീവന്റെ തന്നെ അത് വളരെ രീതിയിൽ ബാധിക്കുന്നതാണ്. നമ്മളെപ്പോഴും ഭക്ഷണം നിയന്ത്രണത്തിൽ ചെയ്യുമ്പോൾ നമ്മളൊന്ന്.


വേണ്ടാന്ന് വെക്കുമ്പോൾ തന്നെ അതിൽ ഒഴിവാക്കേണ്ടത് അരി ഭക്ഷണം എന്തായാലും ഒഴിവാക്കേണ്ടതാണ് ഇനി അരി ഭക്ഷണം ഒഴിവാക്കാൻ പറ്റില്ല എന്ന് ആളുകൾ ഉണ്ടെങ്കിലും ബ്രൗൺ റൈസ് കഴിക്കാവുന്നതാണ്. അതേപോലെതന്നെ ഗോതമ്പ് പൊടി ഉപയോഗിച്ച് ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ആൾക്കാരാണെങ്കിൽ ഗോതമ്പ് വേണ്ട പൊടിയായിട്ട് ഉപയോഗിക്കാതെ ഗോതമ്പ് പോലെയുള്ള ഭക്ഷണം ഞാൻ നന്നായിട്ട് ഉപയോഗിക്കുക.

   

തുടങ്ങിയ ഫുഡുകൾ ഒന്നും കഴിക്കാതിരിക്കുക പരമാവധി നല്ല നിയന്ത്രണത്തിൽ തന്നെ ഭക്ഷണ കാര്യങ്ങൾ കൊണ്ടുപോവുക അപ്പോൾ തന്നെ നിങ്ങളുടെ പകുതി ഷുഗറിന്‍റെ അളവ് കുറയുകയും നല്ല രീതിയിൽ ഒരു വ്യത്യാസം കാണുകയും ചെയ്യാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr

   

Leave a Reply

Your email address will not be published. Required fields are marked *