നമ്മുടെ ശരീരത്തിലെ ബ്ലോക്കും മറ്റും ഇല്ലാതാക്കാനായി ഇനി ഇങ്ങനെ ചെയ്താൽ മതി

   

പല ജനറ്റിക് അല്ലെങ്കിൽ പാരമ്പര്യമായിട്ട് തന്നെ രക്തക്കുഴലുകൾ വളരെയധികം കട്ടിയുള്ളത് ഒരു ഇലാസ്റ്റിസിറ്റി അയാസമില്ലാത്ത ഒരു രീതിയിലുള്ള രക്തക്കുഴലുകൾ അതേപോലെതന്നെ കിഡ്നിക്ക് വരുന്ന പലതരം മിനറൽസിന്റെ ഡെഫിഷ്യൻസി അല്ലെങ്കിൽ പൊട്ടാഷ്യം അല്ലെങ്കിൽ അധികമായി കാരണം. അല്ലെങ്കിൽ കൊളസ്ട്രോൾ കാരണം പല പല കാരണങ്ങൾ ആണ്. ബ്ലഡ് പ്രഷർ കാരണം എത്രയോ ബ്ലോക്കുകൾ നമ്മുടെ ശരീരത്തിൽ 10 20 ഒക്കെ ബ്ലോക്കുകൾ ഒരേസമയം തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതാണ്.

   

ആ ഒരു ബ്ലോക്കുകള്‍ തന്നെ ബലമില്ലാത്തതാണെങ്കിൽ ഇല്ലാത്ത തരത്തിലുള്ള ബ്ലോക്കുകളാണെങ്കിൽ പെട്ടെന്ന് തന്നെ ഒടയുകയും അതിലുള്ള ചലനങ്ങളും വേസ്റ്റും നമ്മുടെ രക്തത്തിൽ കലർന്ന കട്ടപിടിച്ച പിന്നീട് മാറുന്ന രീതിയിലുള്ള ബ്ലോക്കുകൾ ഉണ്ടാക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. മെഡിസിൻ എടുക്കാത്തവർ ആണെങ്കിൽ ഒരു നാലോ അഞ്ചോ വർഷത്തിനുള്ളിൽ കിഡ്നി ഡാമേജുകൾ അല്ലെങ്കിൽ ബ്ലോക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശരീരം രോഗാവസ്ഥയിൽ അതിന്റെ ഒരു കാഠിന്യതിലോട്ട് പോവുകയും.


അതേ പോലെ തന്നെ ഹോസ്പിറ്റൽ തന്നെ കഴിയേണ്ടി വരുന്ന ഒരു അവസ്ഥയും വരുന്നതാണ്. ഒരു സ്പൂൺ ഉപ്പ് ഉള്ള ഒരു അളവ് നമുക്ക് നമ്മുടെ ശരീരത്തിന് വേണ്ടത് അതേ സമയത്ത് പൊട്ടാഷ്യം എന്ന് പറയുന്നത്. 4700 എം ജി എന്ന് പറയുന്നത് ഒരു ഇതിന്റെ നാല് ഇരട്ടി എത്ര സോഡിയം ഉണ്ടോ അതിന്റെ നാല് അഞ്ചു ഇരട്ടി പൊട്ടാവശ്യമാണ്.

   

പലതരം ഫുഡുകൾ അറിയുന്നതാണ് പ്രത്യേകിച്ച് പഴങ്ങൾ. ചില പഴങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ പൊട്ടാസ്യം അതുപോലെതന്നെ നല്ല ആവശ്യമായിട്ടുള്ള ഊർജം ഒക്കെ നൽകുന്ന ഫ്രൂട്ട്സ് ഉണ്ട് അതൊക്കെ കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health

   

Leave a Reply

Your email address will not be published. Required fields are marked *