വീടില്ലാത്ത ആ സിനിമ നടിക്ക് സിനിമാതാരങ്ങളെല്ലാം വീട് വെച്ച് നൽകി പക്ഷേ ഏറ്റവും കൂടുതൽ തുക മുടക്കിയ വ്യക്തിയെ കണ്ടോ

   

സിനിമയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് സംഘടനകൾ ഉണ്ട് ഇനി ഈ സംഘടനകളിൽ ഉള്ള ആളുകൾക്ക് തന്നെ ഒരുപാട് ചാരിറ്റി പ്രവർത്തനവും നടക്കുന്നുണ്ട് അങ്ങനെ ചാരിറ്റി പ്രവർത്തനം നടക്കുന്ന ഈ അടുത്ത് തന്നെയാണ് നടി നിതയ്ക്ക് ഒരു വീട് വെച്ച് നൽകി എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

   

ഇതിന്റെ പിന്നിലെ രഹസ്യവും കാര്യങ്ങളും ഇങ്ങനെ തന്നെയാണ് കാരണം അതിന് ഒരുപാട് കടമ്പകൾ കടക്കാനുണ്ട് സ്വന്തമായി ഇനി ജോലിയെടുക്കാൻ കഴിയാതെ ഇരിക്കുകയോ ഇല്ലെങ്കിൽ സ്വന്തമായി സ്ഥലം ഉണ്ടാവുക അങ്ങനെ എല്ലാ മാനദണ്ഡങ്ങൾക്കനുസരിച്ച് ആണ് ഈ അസോസിയേഷൻ ബിൽഡറുമായി ഒത്തുചേർന്ന് ഇവർക്ക് വീട് വെച്ച് കൊടുക്കുന്നത്.

അങ്ങനെ ഒരുപാട് പേർക്ക് ഇവർ വീട് വെച്ച് കൊടുത്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് തന്നെ വീട് ഒക്കെ വെച്ച് നൽകിയെങ്കിലും ഈ അടുത്താണ് നടി അവിടെ താമസിച്ചു തുടങ്ങിയത്. സിനിമാതാരങ്ങളും മറ്റെല്ലാവരും തന്നെ വളരെയേറെ സന്തോഷവാന്മാരാണ് കാരണം ഒരാൾക്ക് കൂടി ഇവർക്ക് വീട് വച്ചുകൊടുക്കാൻ സാധിച്ചു അത് മാത്രമല്ല ഏറ്റവും കൂടുതൽ വീട് വയ്ക്കാൻ സംഭാവന നൽകിയിട്ടുള്ളത് സുരേഷ് ഗോപിയാണ്.

   

അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും അദ്ദേഹത്തിന്റെ ഓരോ വ്യക്തിയെക്കുറിച്ചും പറയാതെ തന്നെ ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ് കാരണം മാത്രം ഏറെ നല്ല ഒരു വ്യക്തി തന്നെയാണ് സുരേഷ് ഗോപി എന്നു പറയുന്നത് ഒരുപാട് പേരെ സഹായിക്കാൻ മനസ്സറിഞ്ഞ് സഹായിക്കുന്ന ഒരു വ്യക്തി തന്നെയാണ് അദ്ദേഹം. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.