ഭൂമിയിലെ മാലാഖമാർ എന്ന അക്ഷരംപ്രതി തെറ്റാതെ ഇവരെയൊക്കെ നമുക്ക് വിളിക്കാൻ തോന്നും അത്തരത്തിലുള്ള ഒരു വലിയ ഒരു കാഴ്ച തന്നെയാണ് ഇത്
ഭൂമിയിലെ മാലാഖമാർ ആരെന്ന് ചോദിച്ചുകഴിഞ്ഞാൽ കണ്ണടച്ചുകൊണ്ട് നമ്മൾക്ക് പറയാം അത് നമ്മുടെ ഓരോരുത്തരും കാണുന്ന ഹോസ്പിറ്റൽ കാണുന്ന ആ നേഴ്സുമാർ തന്നെയാണെന്ന് ഒരുപാട് സഹനങ്ങളും ഒരുപാട് പ്രതിസന്ധികളും ഒക്കെ അവർക്കു മുൻപിൽ ഉണ്ടെങ്കിലും അവർ ചെയ്യുന്ന ആ കർത്തവ്യം അവർ ഭംഗിയായി തന്നെ നിറവേറ്റാറുണ്ട് ജീവിതത്തിലെ ഒരാളെ പോലും അവർ വേദനിപ്പിക്കാത്ത രീതിയിലാണ് അവർ ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്.
തന്നെ അവർക്ക് അത് ജോലിയല്ല ആ ജോലിക്ക് പകരം അവർ ചെയ്യുന്ന ഒരുപാട് ത്യാഗങ്ങളുണ്ട് കയ്യിൽ കിട്ടുന്ന കുറച്ച് പൈസ മാത്രമല്ല ആ രോഗികളോടുള്ള കരുണയും അവർ അത് കാണിക്കാൻ മടിക്കില്ല. രൂപ മാത്രം നോക്കാതെ ഒരുപാട് പേർ നമ്മുടെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും നമ്മുടെ കൂടെ തന്നെ ഉണ്ടായിരുന്നു കൊറോണ കാലഘട്ടങ്ങളിൽ ഒക്കെ തന്നെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ജോലി ചെയ്തിട്ടുള്ള ഒരുപാട് നേഴ്സുമാരെ നമുക്കറിയാം ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്നതുകൊണ്ട്.
അതുകൊണ്ടുതന്നെയാണ് ഒരു രോഗിയുടെ വേദനയും നൊമ്പരവും ഒക്കെ കൂടുതൽ ഡോക്ടർസിനെക്കാൾ കൂടുതൽ കാണുന്നത് ഈ നേഴ്സുമാർ തന്നെയാണ്. അവരുടെ ഏതൊരു ആവശ്യ ഘട്ടങ്ങളിലും ഓടിയെത്തുന്നതും അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും ഈ നേഴ്സുമാർ തന്നെയാണ്. എന്നാൽ ഇന്ന് നാം ഈ കാണുന്ന വീഡിയോ അത് ശരിക്കും.
നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് ഒരു ഓപ്പറേഷൻ കഴിഞ്ഞ ഒരു മധ്യവയസ് അവിടെ കിടക്കുന്നുണ്ട് അദ്ദേഹത്തിന്റെ ഭക്ഷണം കൊടുക്കുന്ന സമയത്ത് അദ്ദേഹം പറയുന്നുണ്ട് ഒരുപാട് പാടി തരുമോ എന്ന് ഒട്ടും പോലും അടിക്കാതെ ആ സിസ്റ്റർ ആ പാട്ട് പാടി കൊടുക്കുന്നുണ്ട് വളരെ മനോഹരമായാണ് ആ സിസ്റ്റർ ആ പാട്ട് പാടി കൊടുക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.