ഭർത്താവ് മരിച്ചതിനുശേഷം തുണിക്കടയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് വന്ന ചേർന്ന പ്രതീക്ഷിക്കാത്ത അനുഗ്രഹം കണ്ടോ.

   

കടയിൽ നിന്നും വരാൻ നേരം വൈകിയത് കൊണ്ട് തന്നെ നിർമ്മല വളരെ വേഗത്തിലായിരുന്നു നടന്നത് അപ്പോഴാണ് തന്റെ രണ്ട് ആൺമക്കളും വീടിന്റെ മുൻപിൽ നിൽക്കുന്നു അവരുടെ കൂടെ അടുത്ത വീട്ടിലെ ഖദീജ താത്തയും ഉണ്ടായിരുന്നു ഞാൻ ഇല്ലാത്ത സമയത്ത് അവർക്ക് ഒരു വലിയ ആശ്വാസം തന്നെയായിരുന്നു. ഭർത്താവിന്റെ മരണശേഷം നിർമല ടൗണിലുള്ള ഒരു കടയിലാണ് ജോലി ചെയ്യുന്നത്.

   

അതും തുണിക്കടയിൽ. പിറ്റേദിവസം കടയിലെത്തിയപ്പോൾ എല്ലാവരും കാര്യമായി എന്തോ സംസാരിക്കുന്നത് കണ്ടു. കാര്യം അന്വേഷിച്ചപ്പോൾ അവരുടെ മുതലാളിയുടെ മകൻ ഇനിമുതൽ കടയിലേക്ക് വരുന്നുണ്ട് എന്നാണ് അറിഞ്ഞത് അദ്ദേഹവും വിവാഹമെല്ലാം കഴിഞ്ഞ് ഭാര്യ മരിച്ച നാല് വർഷമായിട്ടും ഇപ്പോൾ തനിച്ചാണ് നിൽക്കുന്നത് ബിസിനസ് കാര്യങ്ങളിൽ മികച്ച ഉണർവ് ഉണ്ടാക്കാൻ.

വേണ്ടിയാണ് ഇപ്പോൾ വരുന്നത്. സുരേഷ് കടയിലേക്ക് കയറി വന്നു ഓരോ ജോലിക്കാരും എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് അന്വേഷിക്കുകയും ചെയ്തു അതിൽ വളരെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന നിർമ്മലയെ സുരേഷ് എപ്പോഴും ശ്രദ്ധിച്ചു. കുറെ കാലങ്ങൾ കടന്നുപോയി നിർമ്മലയോട് സുരേഷിനെ ഒരു ഇഷ്ടം തോന്നിയ അത് അച്ഛനോട് പറയുകയും അവർ പെണ്ണാലോചിക്കുകയും ചെയ്തു.

   

കുറച്ച് കഷ്ടപ്പെട്ട് ആണെങ്കിലും ഒടുവിൽ വിവാഹത്തിന് സമ്മതിച്ചു അവൾ പക്ഷേ തന്റെ പിന്നിലുള്ള ജീവിതം എങ്ങനെയാകും എന്ന് യാതൊരു ഉറപ്പും നിർമ്മലിക്കില്ലായിരുന്നു എന്നാൽ തന്റെ മക്കളെ സ്നേഹത്തോടെയും കരുതലോടെയും നോക്കുന്ന സുരേഷിനെ കണ്ടപ്പോഴാണ് അവൾക്ക് ഒരു ആശ്വാസം ഉണ്ടായത്.