പുതിയ വീഡിയോയിലെ തടി കുറയ്ക്കാനുള്ള ഒരു അടിപൊളി ടിപ്പുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും നാരങ്ങയൊക്കെയാണ്. നമ്മുടെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയാനുള്ളത് നമ്മൾ നേരത്തെ എടുത്തു വെച്ചിട്ടുള്ള നമ്മുടെ ചെറുനാരങ്ങയുടെ പഴുത്ത ചെറുനാരങ്ങയുടെ ഒരു ഹാഫ് ഉണ്ട് അത് നമുക്ക് നന്നായി ജ്യൂസ് എടുക്കാം.
നല്ല രീതിയിലെ ചെറുനാരങ്ങയുടെ ജ്യൂസ് പിഴിഞ്ഞിട്ട് എടുത്തു വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് നല്ല രീതിയിൽ വെള്ളം എടുക്കുക അതിലേക്ക് ഒരു രണ്ട് നാരങ്ങ നല്ല രീതിയിൽ മുറിച്ച് നമുക്ക് അതിലേക്ക് ഇടാം അതിനുശേഷം ഈ വെള്ളം നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം. നല്ല രീതിയിൽ തിളച്ചില്ലെങ്കിലും ചെറിയ ചൂടോ വേണം നമുക്ക് ഉപയോഗിക്കാനായിട്ട്.
അതിനുശേഷം നമുക്ക് ഒരു ക്ലാസിലേക്ക് ഇതു മാറ്റാം മാറ്റുമ്പോൾ ആ പാത്രത്തിലേക്ക് നമ്മൾ നേരത്തെ പിഴിഞ്ഞു വെച്ചിട്ടുള്ള ചെറുനാരങ്ങയുടെ നീരും കൂടി ഒഴിക്കണം. പിന്നീട് ഈ ചെറിയ ചൂട് ഉള്ള വെള്ളത്തിലേക്ക് അല്പം ഹണി കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യാം.
അതിനുശേഷം നമുക്ക് ഇത് വെറും വയറ്റിൽ കുടിക്കുകയാണ് വളരെയധികം നല്ലത്. നമ്മുടെ ശരീരം തടി കുറയുന്നതിനും നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health