സാധാരണ ഒരു വിധം ആളുകളിൽ കണ്ടുവരുന്നതാണ് അസിഡിറ്റി എന്നു പറയുന്നത്. വയറെരിച്ചിൽ നെഞ്ചെരിച്ചിൽ പുളിച്ചുകേട്ടലെ തുടങ്ങിയവയൊക്കെയാണ് ഇവർ പറയുന്നത്. ഈ കാലഘട്ടത്തിൽ നമുക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ചേഞ്ചസ് ഭാഗമായിട്ട് ഉണ്ടാകുന്ന ഒരു ഭാഗമാണ് ഈ അസിഡിറ്റി എന്ന് പറയുന്നത്.നമ്മുടെ ശരീരത്ത് ആമാശയം ഉല്പാദിപ്പിക്കുന്ന ഒന്നാണ് ഈ അസിഡിറ്റി എന്നു പറയുന്നത്. നമ്മുടെ വയറ്റിലെ ഭക്ഷണം ദഹിപ്പിക്കാൻ വേണ്ടിയിട്ട് ഉത്പാദിപ്പിക്കുന്ന.
ഒരു ആസിഡാണ് ഇത് ആസിഡ് കൂടുന്നത് അനുസരിച്ചാണ് നമ്മൾക്ക് പുളിച്ചു അതേപോലെതന്നെ ഈ അസ്വസ്ഥതകൾ എല്ലാം തന്നെ ഉണ്ടാകുന്നത്. ഇതിന്റെ അളവ് കൂടുന്നതനുസരിച്ച് നമുക്ക് അൾസർ പോലെയുള്ള പലതരം അസുഖങ്ങളും വന്നുചേരാവുന്നതാണ്. ചില ആളുകളിലെ അസിഡിറ്റി വന്നുകഴിഞ്ഞാൽ ഒരു മാസം വരെ നീണ്ടുനിൽക്കുന്നതായി കാണാം.
ഇവർക്ക് ഈ പറഞ്ഞപോലെ ക്യാൻസറും മറ്റ് അസുഖങ്ങളും വരാനായിട്ട് വളരെയധികം ചാൻസുകൾ ഉണ്ട്. എന്നാൽ മറ്റു ചിലർക്ക് വന്നു കഴിഞ്ഞാൽ ചില മരുന്നുകൾ കഴിക്കുമ്പോൾ തന്നെ അവർക്ക് മാറിക്കിട്ടും അങ്ങനത്തെ വലിയ കുഴപ്പമില്ലാതെ കാണാവുന്നതാണ്. ചിലർക്ക് അവർ കഴിക്കുന്ന സ്ഥിരമായി കഴിക്കുന്ന മരുന്നുകളിൽ നിന്ന് തന്നെ അസിഡിറ്റി ഉണ്ടാകാൻ ആയിട്ടുള്ള ചാൻസുകൾ ഉണ്ട്.
അത് ക്രമാതീതമായി കൂടി കഴിഞ്ഞു കഴിഞ്ഞാൽ ഈ പറഞ്ഞപോലെ വളരെയധികം അപകടം നിറഞ്ഞ ഒന്നാണ്. ഒരിക്കലും സ്വയം ചികിത്സ ഇതിനെ പാടുള്ളതല്ല എങ്ങനെ എന്തെങ്കിലും സംബന്ധമായ അസുഖങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ നമ്മൾ നിർബന്ധമായും വൈദ്യുതി സഹായം തേടേണ്ടതാണ്. തുടർന്ന് അറിയുന്നതിനായിട്ട് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs