ഒരാഴ്ച മതി നിങ്ങളുടെ വെയിറ്റ് 4 കിലോ വരെ കുറയാൻ

   

നമുക്ക് എല്ലാവർക്കും ഒരുപാട് ആഗ്രഹമുള്ളതാണ് ശരീരവണ്ണം കുറയ്ക്കുക. എന്നാൽ സമയമില്ലാത്തത് മൂലം ഒരുപാട് ആളുകൾക്ക് ഡയറ്റ് നോക്കുവാനോ എക്സൈസ് ചെയ്യുവാനോ ഒന്നും തന്നെ സമയം കിട്ടാറില്ല. ഇങ്ങനെയുള്ള ആളുകൾക്ക് വേണ്ടിയിട്ട് ഉള്ള ഏറ്റവും എളുപ്പമായി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്ന ഒരു റെമഡി ആയാണ് ഇവിടെ പറയാൻ പോകുന്നത്.

   

ഇതിലേക്ക് വേണ്ടത് അല്പം കറുകപ്പട്ട പിന്നെ ജീരകം. കറുകപ്പട്ടയും ജീരകവും നന്നായി പൊടിച്ചെടുക്കുക. ഒരു സ്പൂൺ കറുകപ്പട്ടയും ഒരു സ്പൂൺ ജീരകവുമാണ് നമുക്ക് ഇതിനായിട്ട് വേണ്ടത്. ഇന്നത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് ആളുകൾക്ക് ഒട്ടും തന്നെ എക്സൈസ് ചെയ്യാനോ ജിമ്മിൽ പോകാനോ അതേപോലെതന്നെ മറ്റ് ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാനും ഒരു സമയം തന്നെ കിട്ടാറില്ല.

https://youtu.be/rjrxP91yC40

   

ഇങ്ങനെയൊക്കെ ഉള്ള ആളുകൾക്ക് അല്പം ഒന്ന് ജീരകവും അല്ലെങ്കിൽ കറുകപ്പട്ട ആയാലും പൊടിച്ചുവച്ച് കഴിഞ്ഞാൽ ഇത് നമുക്ക് കുടിക്കുന്ന വെള്ളത്തിൽ കലർത്തി കുടിക്കാവുന്നതാണ്. ഇതിനുവേണ്ടി ആകെക്കൂടി വേണ്ടത് ഒരു സ്പൂൺ ജീരകവും ഒരു സ്പൂൺ കറുകപ്പട്ടയുമാണ്. അല്പം ചൂടുവെള്ളത്തില് ഒരു സ്പൂൺ കറുകപ്പട്ടയും ഒരു സ്പൂണ് ജീരകവും നന്നായി മിക്സ് ചെയ്യുക.

   

ഇത് ഡെയിലി നമ്മള് വെറും വയറ്റിലെ രാവിലെ കഴിക്കുകയാണെങ്കിൽ നല്ല വ്യത്യാസം അറിയാവുന്നതാണ്. എല്ലാദിവസവും രാവിലെ ഇത് കഴിക്കുകയും ഒരാഴ്ച ഇത് കണ്ടിന്യൂ ചെയ്യുകയും ചെയ്താൽ മിനിമം ഒരു 3 4 കിലോ കുറയുന്നതായി നിങ്ങൾക്ക് കാണാം. ഒരുമാസം കുടിച്ചാൽ ആണ് കൂടുതലായിട്ടുള്ള ഫലം കിട്ടുകയുള്ളൂ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *