കഫക്കെട്ടും ജലദോഷവും പോവാനായിട്ട് തോർത്തുമുണ്ട് ഉപയോഗിച്ച് ഒരു ട്രീറ്റ്മെന്റ്

   

ആത്മ ജലദോഷം കഫക്കെട്ട് തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ചിലരിൽ ഉണ്ടാകുന്നത് ഉറങ്ങാൻ കഴിയാത്ത അവസ്ഥ കുട്ടികളാണെന്നുണ്ടെങ്കിൽ രാത്രികാലങ്ങളിൽ ഉറക്കമില്ലാത്ത അവസ്ഥ മുതിർന്നവർ ആണെങ്കിലും അതുതന്നെ ഏകദേശം ഈ പറഞ്ഞ പോലെ ഉറങ്ങാൻ പറ്റുന്നില്ല അതുപോലെ മൂക്കടപ്പ് ശ്വാസം വലിക്കാനായിട്ടുള്ള ബുദ്ധിമുട്ട് തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവരിലെ കണ്ടുവരുന്നത്.

   

എന്നാൽ അതിനെല്ലാം എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാവുന്ന നല്ല ഒരു ഹെൽത്ത് ടിപ്പാണ് ഇന്നിവിടെ പറയാൻ പോകുന്നത് വളരെ ഏറെ പേർക്ക് നല്ല റിസൾട്ട് കിട്ടിയ ഈ ഒരു ട്രീറ്റ്മെന്റ് തീർത്തും നല്ലതാണ് കുട്ടികളിലും മുതിർന്നു നമുക്ക് ഒരേപോലെ പ്രയോഗിക്കാവുന്ന ഒരു നല്ലൊരു ഹെൽത്ത് ട്രീറ്റ്മെന്റ് തന്നെയാണ് ഇവിടെ പറയാൻ പോകുന്നത് ഇതിനുവേണ്ടി ഒരു തോർത്തും ഉണ്ട് പകുതി നനച്ച് എടുക്കുക.

   

വെള്ളം ഒരിക്കലും ഇടയാകരുത് അതിനുശേഷം നമ്മുടെ. അതിനുശേഷം നമ്മുടെ ചെസ്റ്റിലേക്ക് വലിച്ചു കെട്ടിയതിനു ശേഷം ഒരു കോട്ട ഉണങ്ങിയ തോർത്തും ഉണ്ടോ ടർക്കിയോ എടുത്തിട്ട് വീണ്ടും അതിന്റെ മുകളിലൂടെ ചുറ്റി എടുക്കുക അല്ലെങ്കിൽ ഒരു മണിക്കൂറോ ഇതുപോലെ ശേഷം.

   

നമുക്ക് അഴിച്ചു മാറ്റാവുന്നതാണ് ചെസ്റ്റിലേക്ക് ഉള്ള ബ്ലഡ് സർക്കുലേഷൻ കൂടുകയും അതേപോലെ ഉണ്ടാകുന്ന അവിടെ കെട്ടിനിൽക്കുന്ന കഫക്കെട്ടും അതുപോലെതന്നെ മറ്റ് നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *