ഒരുവിധം എല്ലാ ആളുകൾക്കും ഉള്ള ഒരു പ്രശ്നം തന്നെയാണ് പൈൽസ് എന്നു പറയുന്നത്. ഒരുപാട് ബുദ്ധിമുട്ടാണ് പൈൽസ് എന്ന ഒരു അസുഖം വരുമ്പോൾ നമുക്ക് മോഷൻ പോവാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയും അതേപോലെതന്നെ നമുക്ക് ആ ഒരു ഭാഗത്ത് തടിപ്പുകൾ അനുഭവപ്പെടുകയും ബ്ലഡ് പോകുന്ന ഒരു അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് പൈൽസ് വന്നു കഴിഞ്ഞാൽ ഉണ്ടാകുന്നത്.
ഇതിനായി മൂന്നുദിവസം കൊണ്ട് തന്നെ വീട്ടിൽ വച്ച് ചെയ്യാവുന്ന നല്ല ഒരു മരുന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഇവിടെ റാഗിയും അത് അല്ലെങ്കിൽ മുത്താണ് എന്ന് പറയും അത് ഒരു പിടി നമുക്ക് എടുക്കുക അതുപോലെതന്നെ.
ഒരു ഗ്ലാസ് ഒരു പിടിക്ക് ഗ്ലാസ് പാലിൽ നിന്ന് അളവിൽ എടുക്കുക ഇത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ പൊടിച്ചെടുക്കുക. അതിന്റെ കൂടെ തന്നെ പാലും നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇത് വെറുതെ കഴിക്കാൻ താല്പര്യം ഇല്ലാത്ത ആൾക്കാർക്ക്.
അല്പം പഞ്ചസാരയോ ശർക്കരയോ ചേർത്തു കഴിക്കുന്നത് വളരെയധികം നല്ലതാണ്. അടുപ്പിച്ച് ഒരു മൂന്നുദിവസം ഇതുപോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പൈൽസ് തീർത്തും മാറുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner