അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള യഥാർത്ഥ സ്നേഹം കാണാൻ ഈ വീഡിയോ കണ്ടു നോക്കൂ.
അമ്മമാർക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് പലപ്പോഴും ആ അതിന്റെ മുൻപിൽ പകരം വയ്ക്കാൻ മക്കൾക്ക് ഒന്നും തന്നെ ഉണ്ടാകില്ല വളരെ വികാരനർബരമായിട്ടുള്ള ഒരു ബന്ധം കൂടിയാണ് മാതൃ ബന്ധം എന്നു പറയുന്നത് ഇവിടെയിടാൻ അത്തരത്തിൽ ഒരു അമ്മയെ നമുക്ക് കാണാം ഈ പശു തന്റെ കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം.
വീട്ടുകാർക്ക് തന്റെ കുഞ്ഞിനെ കാണിച്ചുകൊടുക്കുന്ന വളരെയധികം സന്തോഷം നിറഞ്ഞ ഒരു നിമിഷം ആ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്ത് പ്രസവിച്ച കുഞ്ഞിനെ തെരുവുകളിൽ എല്ലാം ഒരു വിഷമവും ഇല്ലാതെ ഉപേക്ഷിച്ചു കളയുന്ന അമ്മമാർ ഇതൊന്നു കാണണം.ആ മൃഗങ്ങൾ തന്റെ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം പോലും മനുഷ്യർക്ക് സ്വന്തം.
കുഞ്ഞിനോട് ഇല്ലാതായിരിക്കുകയാണ് ഇതെല്ലാം തന്നെ നമുക്ക് കാണിച്ചു തരുന്ന ചില പാഠങ്ങളാണ് മൃഗങ്ങളെ പോലെ അവർ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് കണ്ടിട്ടില്ലേ സ്വന്തം കാര്യം നിൽക്കാൻ പ്രായമാകുന്നത് വരെ അമ്മയുടെ സംരക്ഷണയിലായിരിക്കുമാ കുഞ്ഞുങ്ങൾ എല്ലാവരും. ഇവിടെ പറമ്പിൽ പുല്ല് തിന്നാൻ വേണ്ടി കെട്ടിയിട്ട പശുവായിരുന്നു പ്രസവിച്ചത്.
എന്നാൽ താൻ പ്രസവിച്ചതിനു ശേഷം തന്റെ വീട്ടിലേക്ക് പോയി വീട്ടുകാരെ വിളിച്ച് അവരെ കൊണ്ടുപോവുകയാണ് ചെയ്യുന്നത് വീഡിയോയിൽ നമുക്ക് കാണാം ഒരു കുഞ്ഞു കിടാവിനെ. പ്രസാദത്തിനു ശേഷമുള്ള ക്ഷീണം ഒന്നും തന്നെ ആ പശുവിനെ പ്രശ്നമായിരുന്നില്ല തന്റെ കുഞ്ഞിന്റെ സംരക്ഷണം അതായിരുന്നു അതിനുവേണ്ടിയിരുന്നത്.
Comments are closed, but trackbacks and pingbacks are open.