ഇന്നത്തെ കാലത്ത് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യർ ആളുകളെ കൊല്ലാൻ പോലും തയ്യാറാകുന്നു പ്രത്യേകിച്ച് അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ വരെ കൊല്ലുന്നു. എത്ര മനസ്സാക്ഷിയില്ലാത്ത കാര്യമാണല്ലോ. പക്ഷേ ഇന്നത്തെ കാലത്ത് അത്തരം സ്ത്രീകളും ഉണ്ട് പലപ്പോഴും ചില കാര്യങ്ങൾ ഒന്നും നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കില്ല.
അത്രയും ആയിരിക്കും. ഇന്ന് പറയാൻ പോകുന്നത് ഒരു സിസിടിവി ദൃശ്യം വൈറൽ ആകുന്നതിനെ പറ്റിയാണ് ഒരമ്മ തന്റെ കുഞ്ഞിനെ വേസ്റ്റ് ബാസ്കറ്റിൽ ഉപേക്ഷിക്കാൻ വേണ്ടി കൊണ്ടുവരുന്ന ഒരു കാഴ്ച ആരും കാണാതെ അതിലേക്ക് ഇടുകയും ശേഷം അവിടെ നിന്നും ഓടി പോവുകയുമാണ് എന്നാൽ അവിടെ ഉണ്ടായിരുന്ന തെരുവ് നായ്ക്കൾ കുട്ടികളുടെ ശബ്ദം കേട്ട് ചെയ്ത പ്രവർത്തിയാണ്.
പിന്നീട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. ദൃശ്യങ്ങൾ കാണുന്ന ആരും വിചാരിച്ചു പോകും ആ കുഞ്ഞിനെ ഇപ്പോൾ ആ നായ്ക്കൾ കൊന്നു തിന്നുമെന്ന് കാരണം അവരുടെ ആ വരവും കാര്യങ്ങളും കാണുമ്പോൾ നമുക്ക് സംശയം തോന്നും പക്ഷേ നായ്ക്കൾ ആ കുഞ്ഞിനെ ഉപദ്രവിച്ചില്ല. കരഞ്ഞു കരഞ്ഞ് ക്ഷീണിച്ച്.
ശബ്ദമില്ലാതായ കുഞ്ഞിനെ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി നായ്ക്കൾ പലതും ചെയ്തു ഒടുവിൽ ഒരു സ്ത്രീ വരികയും കുപ്പത്തൊട്ടിയിലേക്ക് നോക്കുകയും ചെയ്തു അപ്പോഴാണ് ഒരു കുഞ്ഞ് അവിടെ കിടക്കുന്നത് കണ്ടത് ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത്.