മുടി നല്ല രീതിയിൽ കറുത്ത കെട്ടുവാനും മുടിക്ക് ഉള്ളിൽ ലഭിക്കുന്നതിനും ഒക്കെ തന്നെ ഉപയോഗിക്കാൻ പറ്റുന്ന നല്ല ഒരു എണ്ണയാണ് കരിംജീരകത്തിന്റെ എണ്ണ. സാധാരണ കരിംജീരകത്തിന്റെ എണ്ണം ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഒരുവിധം ആളുകൾക്ക് ഒക്കെ തന്നെ അറിയാം. എന്നാൽ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നുള്ള സംശയം എല്ലാവരിലും നിലനിൽക്കുന്നു.
കരിഞ്ചീരകത്തിന്റെ എണ്ണ ഉണ്ടാക്കാൻ ആയി കരിഞ്ചീരകം ഉലുവ കുരുമുളക് വെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്. കരിഞ്ചീരകം നമുക്ക് ഒരു മൂന്ന് നാല് ടേബിൾ സ്പൂൺ എടുക്കുക. അതേ അളവിൽ തന്നെ ഉലുവയും എടുക്കുക കരിഞ്ചീരകം നല്ല രീതിയിൽ കല്ല് വെച്ച് ചതച്ച് നല്ല രീതിയിൽ ഒരു പൊടി രൂപത്തിൽ എടുക്കുക. അതിനുശേഷം ഉലുവയും ഇതേ പോലെ തന്നെ നമുക്ക് പൊടിച്ചെടുക്കാം. പിന്നീട് വേണ്ടത് കുരുമുളകാണ്. കുരുമുളക് ഒരു പത്തെണ്ണമാണ് നമുക്കിവിടെ ആവശ്യം.
കുരുമുളക് സാധാരണ നമ്മൾ ഉപയോഗിക്കുന്നത് നീര്റക്കം ഇല്ലാതാക്കാൻ ആയിട്ടാണ്. കുരുമുളകും ഇതേ പോലെ തന്നെ പൊടിച്ചെടുക്കാം അതിനുശേഷം ഒരു ചില്ല് കുപ്പിയുടെ ജാറിലേക്ക് ഇവ ഇട്ടുകൊടുക്കുക പിന്നീട് വേണ്ടത് നമുക്ക് നമ്മുടെ സാധാരണ വീടുകളിൽ ആട്ടിയ വെളിച്ചെണ്ണയാണ് വെളിച്ചണ്ണയും ഈ ജാറിലേക്ക് ഒഴിച്ച് ഈ പൊടിച്ചു വച്ചിരിക്കുന്ന സാധനങ്ങൾ ഇട്ടു.
കൊടുക്കുകയും അതേപോലെതന്നെ തിളച്ച വെള്ളത്തിലേക്ക് ഇത് ഇറക്കി വയ്ക്കുകയും ചെയ്യാം. വെള്ളത്തിന്റെ ചൂടാറുന്ന സമയത്ത് നമുക്ക് ഈ ജാറ് ഒരു സൈഡിലേക്ക് നീക്കി വയ്ക്കാം ഈ ജാറ് ഒരാഴ്ച കഴിയാതെ നമ്മൾ ഇത് അനക്കാനോ ഉപയോഗിക്കാനോ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world