കാലു വയ്യാത്ത എനിക്ക് ആരും പെണ്ണ് തരാനാ കൂട്ടുകാരിയുടെ ചോദ്യത്തിന് കൂട്ടുകാരന്റെ ഒരു കിടിലൻ മറുപടി

   

തളർന്നൊരു പെണ്ണിനെ നിക്കാഹ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപനം സൃഷ്ടിക്കാൻ ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ലെന്ന് പറഞ്ഞു ഉമ്മയും സഹോദരിമാരും ചേർന്ന് മെഹറിന് സി കരിച്ചു. കലങ്ങിയ കണ്ണില്‍ ചിരിച്ചുകൊണ്ട് എല്ലാവരെയും പ്രത്യാഭിവാദം ചെയ്തു.

   

മെഹറിൻ കാണാൻ സുന്ദരിയും 19 വയസ്സ് മാത്രമേ അവൾക്കുള്ളൂ നല്ല നുണക്കുഴിയും നല്ല പുഞ്ചിരിയുമാണ് അവരുടേത്. പക്ഷേ അരക്കിതാഴെ തളർന്നിരിക്കുകയാണ് പ്ലസ് ടു പഠിച്ച സമയത്ത് അവൾക്ക് എന്തോ തരത്തിലുള്ള അസുഖം വന്നുചേരുകയും പിന്നീട് അരക്കി താഴെ തളർന്നു പോവുകയും ചെയ്തു. ആൻസർ മെഹറിനെ ആദ്യമായി കാണുന്നത് കൂട്ടുകാരന്റെ കല്യാണത്തിന് വെച്ചാണ്. മെഹറിനും നൗഫീ യും ഒരുമിച്ച് പഠിച്ചവരാണ്.

എല്ലാവരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ നൗഫലിനെയും പരിചയപ്പെടുത്തിയാണെന്നും അതേപോലെതന്നെ കൂലിപ്പണി ആണെന്നും പറഞ്ഞപ്പോൾ ആളുകൾ ചിരിച്ചു കൂട്ടത്തിൽ മെഹറിനും ചിരിച്ചു. മെഹറിൻ ചിരിച്ചുകൊണ്ട് പറഞ്ഞു കൂലിപ്പണിക്കാരൻ ആണ് കുടുംബം നല്ല രീതിയിൽ നോക്കുന്നത്. എന്ന് പറഞ്ഞപ്പോൾ കൂട്ടുകാരെല്ലാം മെഹറിന്റെ മുഖത്തേക്ക്.

   

നോക്കി എന്നിട്ട് പറഞ്ഞു എന്നാൽ നിന്നെ ഒരു കർഷകനെ കൊണ്ട് കെട്ടിക്കാം എന്ന്. കാലു വയ്യാത്ത എന്നെ ആര് കെട്ടാനാണ് എന്ന് പറഞ്ഞപ്പോൾ ആ വാക്കുകൾ അൻസർ ന്റെ നെഞ്ചിലാണ് തറച്ചത്. അപ്പോഴാണ് അവൾ വീൽചെയറിൽ ഇരിക്കുന്നത് അവൻ നോക്കിയത്. മനസ്സൊന്ന് പതറി. എവിടെയോ ഒരു ഇഷ്ടം അവനെ അറിയാതെ തന്നെ തോന്നി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Mallu Stories

   

Leave a Reply

Your email address will not be published. Required fields are marked *