ഒരു വിവാഹദിന പകരം മറ്റൊരു വിവാഹം കഴിയുന്നത് ചിലരുണ്ടാകും അത്തരം ചില നക്ഷത്രക്കാർ

   

ചില നക്ഷത്രക്കാരുടെ ജീവിതത്തിലെ വലിയ ദുരന്തങ്ങൾ ഒക്കെ വന്നുചേരാറുണ്ട് അതേപോലെയുള്ള ഒരു കാര്യമാണ് ഇന്നിവിടെ പറയാൻ പോകുന്നത് ജീവിതത്തിൽ ഒരു വിധവയോഗം കാണുന്നുണ്ട് അത്തരം ചില നക്ഷത്രക്കാരെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് വിധവായോഗം എന്ന് പറയുന്നത് മറ്റൊന്നുമല്ല ചില നഷ്ടങ്ങളുടെ ഏഴാം ഭാവത്തിൽ ഒരു ഗ്രഹത്തിന് പകരം രണ്ട് ഗ്രഹം ഒക്കെ കാണാറുണ്ട്.

   

അങ്ങനെ വരുമ്പോഴാണ് വിധവയോഗം ഉണ്ടാകും എന്ന് പറയുന്നത് അല്ലെങ്കിൽ മറ്റൊരു വിവാഹത്തിന് ചാൻസ് ഉണ്ട് എന്ന് പറയുന്നത് അല്ലാതെ ഭർത്താവും മരിക്കും എന്നല്ല പറയുന്നത്. അല്ലെങ്കിൽ ഭാര്യ മരിക്കും എന്നല്ല പറയുന്നത്. മറ്റൊരു വിവാഹത്തിന് ചാൻസ് കൂടുതലാണ് എന്നാണ് ഇതിലുണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് തൃക്കേട്ട നക്ഷത്രമാണ്. ഭർത്താവിന്റെ ചില ഗ്രഹനില കൊണ്ട് ആ ഒരു ദാമ്പത്യ ബന്ധം ചേരുന്ന സമയത്ത്.

ഈ ഒരു വിധം ഇല്ലാതാക്കാനുള്ള സാധ്യതയും ഉള്ളതാണ് പക്ഷേ നല്ല ഒരു ശതമാനം തൃക്കേട്ട നക്ഷത്രത്തിനും ഈ ഒരു ദോഷം സാധാരണയായി കാണാറുണ്ട്. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് അത്തം നക്ഷത്രമാണ് വിവാഹം ചെയ്തു കഴിഞ്ഞാൽ സമാധാനം എന്തെന്നറിയാത്ത ദിവസങ്ങൾ ആയിരിക്കും കൂടുതലും വന്നുചേരുന്നത് ഒരിക്കലും മനസ്സമാധാനം.

   

ഇല്ലാത്ത ചെറിയ കാര്യങ്ങൾ പോലും കണ്ടുപിടിച്ചു വലിയ കലഹങ്ങളായി മാറുന്ന പരിഹരിക്കാൻ പറ്റുന്ന നിസ്സാര കാര്യങ്ങൾ പോലും സംസാരിച്ചു വർഷങ്ങളായി വളരെ ഒരു മോശപ്പെട്ട അവസ്ഥയിലേക്ക് ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത വിട്ടുപിരിയേണ്ട ഒരു അവസ്ഥയിലേക്ക് ചെന്ന് കയറാനുള്ള ഒരു വിധവായോഗത്തിന് തുല്യമായിട്ടുള്ള രീതിയിലുള്ള ഒരു ജീവിതം വന്നുചേരാൻ അത്തം നക്ഷത്രക്കാർക്ക് സാധ്യത വളരെ കൂടുതലാണ്.