കീഴാർനെല്ലിയുടെ നിങ്ങൾ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് ഗുണങ്ങൾ

   

നമ്മുടെ പറമ്പുകളിലും അതുപോലെതന്നെ വീടിന്റെ പരിസരത്തൊക്കെ കാണുന്ന ഒരു സസ്യമാണ് കീഴാർനെല്ലി. ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് കീഴാർനെല്ലി. കീഴാർനെല്ലി കൊണ്ട് ഒരുപാട് അസുഖങ്ങൾക്കും അതുപോലെതന്നെ സൗന്ദര്യ സംരക്ഷണങ്ങൾക്കും മുടി സംരക്ഷണത്തിനും ഒക്കെ വളരെ വലിയ പങ്കുവയ്ക്കുന്ന ഒരു ഔഷധക്കൂട്ടാണ് കീഴാർനെല്ലി എന്ന് പറയുന്നത്. കീഴാർനെല്ലി എടുക്കുമ്പോൾ എപ്പോഴും പച്ച നിറത്തിലുള്ള കീഴാർനെല്ലി വേണം എടുക്കാൻ.

   

കരൾ സംരക്ഷിക്കാൻ ആയിട്ട് ഏറ്റവും നല്ല ഒരു ഔഷധക്കൂട്ടാണ് കീഴാർനെല്ലി എന്ന് പറയുന്നത്. മാത്രമല്ല മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണം ഉള്ളവർക്കും അതേപോലെതന്നെ മഞ്ഞപിത്തം വന്നുപോയ ആളുകളും ഇത് നിർബന്ധമായും കഴിക്കേണ്ട ഒരു ഔഷധമാണ്. കീഴാർനെല്ലി എടുക്കുമ്പോൾ എപ്പൊഴും വേരും അതിന്റെ കൂടെ എടുക്കേണ്ടതാണ്. അതേപോലെതന്നെ എടുത്ത് ഉപയോഗിക്കുമ്പോൾ നന്നായി കഴുകേണ്ടതാണ് ഇല്ലെങ്കിൽ മണ്ണ് ഒക്കെ പറ്റിപ്പിടിച്ച് ഇരിക്കുന്നതാണ്.

   

പ്രഷർ ഷുഗർ ഉള്ള ആളുകൾക്കൊക്കെ ഇത് കഴിക്കുന്നത് വളരെയേറെ നല്ലതാണ് വ്യത്യാസം കഴിച്ച് കുറച്ചു കഴിയുമ്പോൾ തന്നെ അറിയാവുന്നതാണ്. ആർത്തവ സമയത്ത് പെൺകുട്ടികളിലെ പൊതുവേ വയറുവേദന അല്ലെങ്കിൽ പുറംവേദന അനുഭവപ്പെടുന്ന സമയത്ത് ഇത് കഴിച്ചു കഴിഞ്ഞാൽ വളരെയേറെ നല്ലതാണ് വേദനസംബന്ധമായ ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നു.

   

മഞ്ഞപ്പിത്തം ഉള്ള ആളുകൾക്കൊക്കെ അറിഞ്ഞില്ലെങ്കിൽ ഇത് നന്നായി ഇടിച്ചു പിഴിഞ്ഞ് ഇതിന്റെ നീര് ഒരു പത്ത് എംഎൽ എങ്കിലും ആവശ്യമുണ്ട് അതിന്റെ രീതിയിൽ ഇടിച്ചു പിഴിഞ്ഞ് എടുക്കുക. തുടർന്ന് ഇത് കഴിയുകയാണെങ്കിൽ മഞ്ഞപ്പിത്ത സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്നും മറ്റ് എല്ലാ അസുഖങ്ങളിൽ നിന്നും ഒരു മാറ്റം ഉണ്ടാകുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *