വീടുകളിൽ വളർത്തിയിരുന്ന വളർത്തു മൃഗങ്ങളെ പിന്നീട് വീട്ടിലുള്ളവർ തെളിവുകളിലേക്ക് ഉപേക്ഷിക്കും അവർക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടാകുമ്പോൾ ആയിരിക്കും പലപ്പോഴും ആളുകൾ ഇതുപോലെ ചെയ്യുന്നത് അങ്ങനെ തന്നെയായിരുന്നു ഈ ഒരു പൂച്ചക്കുട്ടിയെയും തെരുവിലേക്ക് ഉപേക്ഷിക്കപ്പെട്ടത് ജനിച്ചപ്പോൾ ചെറിയൊരു പ്രശ്നം അല്ലെങ്കിൽ അസുഖം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനെ തെരുവിലേക്ക് ഉപേക്ഷിക്കപ്പെട്ടു.
തെരുവിൽ എത്തിയതോടുകൂടി ആ പൂച്ച കുട്ടിയുടെ ജീവിതം ആകെ തന്നെ നഷ്ടപ്പെടുകയായിരുന്നു കാരണം എല്ലാവരും അതിനെ വളരെ മോശമായ രീതിയിലാണ് പെരുമാറിയത് വിശന്നു വലഞ്ഞ ആളുകളുടെ അടുത്തേക്ക് എത്തുന്ന പൂച്ചക്കുട്ടിയ ആളുകൾ ചവിട്ടുകയും തൊഴിക്കുകയും ചിലപ്പോൾ ചൂടുവെള്ളം ഒഴിക്കുകയും ചിലപ്പോൾ അതിനെ വടി കൊണ്ട് അടിക്കുകയും എല്ലാം ചെയ്തിരുന്നു എങ്ങനെയാണ് ആ പൂച്ചക്കുട്ടിയെ കണ്ട് ഇതുപോലെ ചെയ്യാൻ കഴിയുന്നത്.
ആലോചിക്കുമ്പോൾ തന്നെ നമുക്ക് സങ്കടം ആകുന്നതാണ്. എന്നാൽ പൂച്ചക്കുട്ടിക്ക് സംഭവിച്ചത് അതുതന്നെയായിരുന്നു എല്ലാവരും അതിനെ വളരെയധികം ഉപദ്രവിച്ചു തന്നോട് കാരുണ്യം ആരെങ്കിലും കാണിക്കും എന്ന് കരുതി ഓരോ കാലുകളുടെയും അടിയിൽ വന്നതലോടുമ്പോൾ കുറെ കാലുകൾ അതിനെ തൊഴുക്കുകയാണ് ചെയ്തിട്ടുള്ളത് എന്നാൽ ആകെ ഒരു കാൽ മാത്രമായിരുന്നു.
അതിനോട് സ്നേഹം കാണിച്ചത് അദ്ദേഹം ആ പൂച്ചക്കുട്ടിയെ മെല്ലെ എടുക്കുകയും അതിനെ നോക്കുകയും ചെയ്തു എല്ലാവരും അപ്പോൾ പറഞ്ഞു ആ പൂച്ചക്കുട്ടിയെ എടുക്കരുത് അതിനാ അസുഖം ഉണ്ട് എന്ന്. പക്ഷേ അതൊന്നും തന്നെ കാര്യമാക്കിയില്ല പൂച്ചക്കുട്ടിയെ അവിടെ നിന്നും വീട്ടിലേക്ക് കൊണ്ടുപോവുകയും ശുശ്രൂഷിക്കുകയും എല്ലാം ചെയ്തു അതിനെ പഴയതിലും സുന്ദരിയാക്കി അതേ തെരുവിലൂടെ തന്നെ അദ്ദേഹം നടന്നു.