സ്വന്തം മകന്റെ കുഞ്ഞിനെ ആശുപത്രിയിൽ മുറിയിൽ ഒളിപ്പിച്ചുവെച്ച ഉമ്മ ചെയ്തത് കണ്ടോ

   

എടി നീയറിഞ്ഞോ അമ്മ ചാടിപ്പോയെന്ന്. അയ്യോ ഈ അമ്മ എന്തു പണിയാണ് കാട്ടിയത് ഇനി ചേട്ടാ അമ്മയെങ്ങാനും ഇങ്ങോട്ട് വരുമോ എനിക്ക് അതാണ് പേടി നീ പേടിക്കേണ്ട അമ്മ എന്തായാലും ഇങ്ങോട്ട് വന്നാലും നമ്മൾ ഇന്ന് ആശുപത്രിയിൽ പോകല്ലേ പിന്നെന്തിനാ പേടിക്കുന്നത്. പിന്നെ പ്രസവമൊക്കെയായി നീ നിന്റെ വീട്ടിലേക്ക് പോകും ഞാൻ പിന്നെ ഇങ്ങോട്ട് വരുന്നില്ലല്ലോ എന്തായാലും നിന്റെ കൂടെ തന്നെ ഞാൻ ഉണ്ടാകും.

   

അപ്പോൾ അമ്മ ആരെയും കാണാതാകുമ്പോൾ തിരിച്ചു പൊക്കോളും. ആശുപത്രിയിൽ എത്തിയതും പ്രസവവേദന തുടങ്ങി. ഭർത്താവ് കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മുറിയുടെ മുമ്പിൽ ആരോ ഉണ്ടെന്ന് നോക്കിയപ്പോൾ അതാ നിൽക്കുന്നു അവനെ നൊന്ത് പ്രസവിച്ച അവന്റെ അമ്മ കൈകൂപ്പി കൊണ്ടാണ് അമ്മ നിൽക്കുന്നത് അങ്ങനെ പറഞ്ഞു നിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ആ പ്രസവവേദന.

കിടന്ന് മരുമകൾ മോനോട് വേണ്ട എന്ന് പറയുന്നുണ്ട്. കുട്ടിയെ കണ്ട പൊക്കോളും എന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും മിണ്ടിയില്ല അവിടെ മിണ്ടാതെ നിന്നു. ശേഷം അവൾ പ്രസവിച്ചു. നല്ലൊരു പൊന്നു കുഞ്ഞ് ആ കുഞ്ഞിനെ കണ്ടതും അവൻ പറഞ്ഞു ഇനി കുഞ്ഞിനെ കണ്ടില്ലേ എത്രയും പെട്ടെന്ന് തിരിച്ചു പോകാൻ നോക്ക്. ഇത് കേട്ടതും ആ ഉമ്മ പറഞ്ഞു രണ്ടുദിവസം.

   

കൂടി ഞാൻ ഈ കുഞ്ഞിന്റെ കൂടെ നിൽക്കട്ടെ കൊഞ്ചിച്ച് കൊതി തീരുന്നത് വരെ. അങ്ങനെ പറഞ്ഞതും ആ മോൻ ഒന്നും മിണ്ടിയില്ല രണ്ടുദിവസത്തെ കാര്യമല്ലേ ഉള്ളൂ എന്ന് വിചാരിച്ച് മിണ്ടാതെ നിന്നു. എന്നാൽ ആ ഉമ്മ പോകുന്നതിനു മുൻപ് തന്നെ ആ കുഞ്ഞിനെ കാണാതായി സംഭവം പറഞ്ഞ് എല്ലാവരും ഞെട്ടി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.