കഫക്കെട്ടും ചുമയും മാറാനായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു ലേഹ്യം

   

ഒരു ലേഹ്യം പോലെ നമുക്ക് കഴിക്കാൻ പറ്റും. ഹോം മെയ്ഡ് ആയിട്ട് ഉണ്ടാക്കാൻ പറ്റും വളരെ സിമ്പിൾ ആണ് കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി എല്ലാവരും ട്രൈ ചെയ്തു നോക്ക് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് ട്രൈ ചെയ്യാൻ മറക്കരുത് പിന്നെ നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റ് ചെയ്യാനും മറക്കരുത് പല അസുഖങ്ങൾ ഉള്ളവർക്ക് പല രീതിയിലാണ് നമുക്ക് പിടിക്കുന്നത് ഒരുപാട് സഹായിക്കും.

   

അതുപോലെ തന്നെ കണ്ടിന്യൂസ് ആയിട്ട് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല എത്ര വേഗം പോകത്തില്ല. നമ്മളുടെ ഈ ഒരു ഔഷധത്തിന് ആദ്യമായിട്ട് വേണ്ടത് പെരുംജീരകം ആണ് അങ്ങനെയുള്ള മസാലകൾ ഒക്കെ റെഡിയാകാൻ വേണ്ടി നമ്മൾ എപ്പോഴും നമ്മുടെ വീടുകളിൽ വാങ്ങിച്ചു വെക്കാറുള്ളതാണ്. പിന്നീട് നമുക്ക് ഇതിലേക്ക് വേണ്ടത് അയമോദകം.

   

ആണ് അയമോദകം നമ്മുടെ വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീർത്തു കിട്ടുന്നതിന് വളരെയധികം നല്ലതാണ് അതേപോലെതന്നെ നമ്മുടെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് അയമോദകം നമ്മൾ കഴിക്കുന്നത്. പിന്നീട് ഇതിലേക്ക് വേണ്ടത് നമുക്ക് പനംകൽക്കണ്ടം സാധാരണയായികുട്ടികൾക്കൊക്കെ കുറുക്ക് ഉണ്ടാക്കാൻ ആയിട്ട് കൊടുക്കുന്ന ഒന്നാണ്.

   

ഇത് വളരെയധികം നല്ല രീതിയിൽ തന്നെ നമുക്ക് ഉണ്ടാക്കിയിരുന്നു സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒന്നാണ് കുട്ടികൾക്കൊക്കെ ഉള്ളിൽനിന്ന് മുതിർന്നവർക്ക് ആയാലും കഴിക്കാൻ പറ്റുന്ന നല്ലൊരു ഹൊറ ഹെൽത്ത് റെമഡിയാണ് ഇത് വളരെയേറെ നല്ല ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെ എന്ന് വേണം പറയാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *