കുട്ടികൾക്കും മുതിർന്നവർക്കും ശരീര വേദന ഇല്ലാതെ ആക്കുന്ന നല്ല ഒരു ഡ്രിങ്ക്

   

കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്ക് ആണെങ്കിലും ഒരേപോലെ അനുഭവിക്കുന്ന ഒന്നാണ് ശരീരത്തിന് ഉണ്ടാകുന്ന ആയുള്ള വേദനകൾ. വളരെയേറെ ബുദ്ധിമുട്ടുകളാണ് ഇതുമൂലം നമ്മൾ അനുഭവിക്കുന്നത്. കുട്ടികളൊക്കെയാണ് എന്നുണ്ടെങ്കിൽ അവർക്ക് മസിൽ വേദന എടുക്കുന്നത് പറയുന്നു അതുപോലെതന്നെ പുറം വേദന ജോയിന്റുകളിലുള്ള വേദന കഴുത്തുവേദന മുട്ടുവേദന സന്ധികളിൽ ഉള്ള മറ്റു വേദനകൾ തുടങ്ങിയവയൊക്കെ മുതിർന്നവരിൽ കാണുന്ന ഒന്നാണ്.

   

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അതേപോലെതന്നെ വൈറ്റമിൻസ് കുറവുമൂലമാണ് ഇതേപോലുള്ള വേദനകൾക്കും ബുദ്ധിമുട്ടുകൾക്കും കാരണം. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഉള്ള മറ്റ് എല്ലാ ബുദ്ധിമുട്ടുകളൊക്കെ മാറ്റിയെടുക്കാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിലേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ വേണ്ടി ആവശ്യമുള്ളത് ചവ്വരി അതേപോലെതന്നെ റാഗിയുമാണ് വേണ്ടത്.

   

രാഖി എന്ന് പറയുന്നത് ചെറിയ കുട്ടികൾക്ക് വരെ നമ്മുടെ കുറുക്ക് ഒക്കെ ഉണ്ടാക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ഒന്നാണ്. റാഗി ഒരു മൂന്ന് നാല് ടേബിൾ സ്പൂൺ ആണ് ഇതിനു വേണ്ടി ആവശ്യം. ചവ്വരി എന്ന് പറയുന്നത് ഈ പറഞ്ഞ പോലെ നമ്മുടെ പായസത്തിന് ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ്. ഇത് എടുക്കുമ്പോൾ രണ്ടും ഒരേ അളവിൽ വേണം എടുക്കാൻ ആയിട്ട്. ഇത് രണ്ടും നമ്മൾ ഒരു സായിബാനിൽ ഇട്ട് നന്നായി.

   

ഫ്രൈ ചെയ്ത് മിക്സിയിലിട്ട് പൊടിച്ചെടുക്കുക. അതിനുശേഷം ഇതൊരു കണ്ടെയ്നറിൽ മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു മൂന്നു നാല് ഗ്ലാസ് പാലിലേക്ക് നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന ഈ പാക്ക് ഇട്ടതിനുശേഷം അല്പം ശർക്കരയും ഇട്ട് നല്ല രീതിയിൽ കുറുക്കി എടുക്കാം. അതിനുശേഷം ഇത് കഴിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *