ശ്രീകൃഷ്ണ ഭഗവാൻ ഈ വഴിപാടുകൾ നേർന്നു കഴിഞ്ഞു കഴിഞ്ഞാൽ നിങ്ങളുടെ കുടുംബത്തിലെ അതുപോലെ മക്കളുടെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കും

   

സ്ത്രീകൾ അതുപോലെതന്നെ അമ്മമാരെ ഒക്കെ കൃഷ്ണ ഭഗവാന് ഈ വഴിപാടുകളൊക്കെ നേർന്നു കഴിഞ്ഞാൽ നിങ്ങടെ കുടുംബത്തിലുള്ള എല്ലാതരത്തിലുള്ള വലിയ ദോഷങ്ങളും അതേപോലെതന്നെ കഷ്ടതകളും ഇല്ലാതാക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി. ശ്രീകൃഷ്ണ ഭഗവാന് പാൽപ്പായസം കൊണ്ട് വഴിപാട് കഴിക്കുകയാണെങ്കിൽ കൃഷ്ണനെ ഏറ്റവും ഇഷ്ടമുള്ളത് ആയതിനാൽ തന്നെ കൃഷ്ണൻ നമ്മുടെ പ്രാർത്ഥന കേൾക്കുകയും സകലമാന കഷ്ടതകൾ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്.

   

മാസംതോറും നമ്മുടെ വരുമാനത്തിൽ നിന്ന് അല്പം നീക്കിവെച്ച് ഭഗവാനെ ഈ പ്രസാദം ഓർത്തുകയാണെങ്കിൽ നമ്മുടെ ഏത് പ്രതിസന്ധികളും ഇല്ലാതാക്കാൻ ആയിട്ട് ഈ ഒരു പ്രാർത്ഥനയും വഴിപാടും മാത്രം മതി. ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴും നമ്മുടെ ജന്മനക്ഷത്രത്തിൽ വേണം ചെയ്യാനായി. അല്ലെങ്കിൽ ഇപ്പോൾ നമ്മുടെ ആർക്കുവേണ്ടിയാണോ കുടുംബത്തിലെ ചെയ്യാനായിട്ട് ഉദ്ദേശിക്കുന്നത് എങ്കില് ആളുടെ ജന്മനക്ഷത്രത്തിലെ ഈ വഴിപാട് ചെയ്തു കഴിഞ്ഞാൽ ഫലപ്രാപ്തി ഉറപ്പുതന്നെയാണ്.

   

കുടുംബത്തിൽ മാത്രമല്ല നമ്മൾ ജോലി ചെയ്യുന്ന സ്ഥലത്തും അതേപോലെതന്നെ മറ്റ് നമ്മൾ എവിടെയൊക്കെ പ്രവർത്തിക്കുന്നത് അവിടെയൊക്കെ നല്ല പ്രവർത്തികൾ ഉണ്ടാകാനും അതുപോലെ നല്ല മാറ്റം വരുവാനും ഇതിലൂടെ സാധിക്കുന്നതാണ്. ആറുമാസത്തോളം ഇത് ചെയ്യുകയാണെങ്കിൽ എത്ര കഠിനമായ പ്രതിസന്ധികൾ ഉണ്ടെങ്കിലും അത് മാറി കിട്ടുന്നതാണ്. അതേപോലെതന്നെ മക്കളുടെ വിദ്യാഭ്യാസ സംബന്ധമായ ബുദ്ധിമുട്ടുകളും മക്കളുടെ.

   

ഉയർച്ചയ്ക്കുവേണ്ടി രാജഗോപാല പുഷ്പത്തിന്റെ നമ്മള് അർപ്പിച്ചിട്ട് പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ്. വിദ്യ രാജഗോപാല പുഷ്പാഞ്ജലി എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ എല്ലാ അമ്പലങ്ങളിലും അറിയാവുന്ന ഒരു വഴിപാട് തന്നെയാണ് പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ മറ്റ് ഉയർച്ചയ്ക്കും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *