ഒരു ജ്വല്ലറിയിൽ നിന്ന് സുവർണ്ണ മോഷണം പോയി തുടർന്ന് ചോദ്യം ചെയ്ത കുടുംബത്തെ കണ്ട് ഞെട്ടി ഉടമസ്ഥൻ

   

ഫാത്തിമ ഗോൾഡ് നിന്ന് കാണാതായ വള അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ആ ഒരു കുടുംബത്തെ കണ്ടത് ഈ കുടുംബം സ്വർണം എടുക്കാൻ വന്നത് തന്നെയാണോ.. ആ കടയുടെ ഉടമസ്ഥൻ മാനേജരോട് ചോദിച്ചു. അതെ എന്ന് അയാൾ ഉത്തരം പറയുകയും ചെയ്തു. എന്നാൽ പിന്നെ സ്വർണം ഒന്നും എടുക്കാതെ തിരിച്ചു പോവുകയാണ് ചെയ്തത് കാരണം.

   

അവരുടെ മുഴുവൻ പണം ഉണ്ടായിരുന്നില്ല കുറച്ചു സ്വർണം എടുത്തതിനു ശേഷം ബാക്കിയുള്ള സ്വർണം എല്ലാം ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റാൾമെന്റ് അടക്കാം എന്നാണ് അവർ പറഞ്ഞത് പക്ഷേ സാർ ഇവിടെ ഇല്ലാത്തതിനാൽ ഞാൻ സാറിനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. അവൾ നോക്കുന്ന കൂട്ടത്തിൽ വളയം നോക്കുന്നുണ്ടായിരുന്നു.

പക്ഷേ വളയൊന്നും അവർ എടുത്തിട്ടില്ല ഞാൻ നന്നായി ചെക്ക് ചെയ്തതാണ്. നീ എന്തായാലും അവരുടെ ഫോൺ നമ്പറിലേക്ക് വിളിച്ച് ആ വളയുമായി ഇവിടേക്ക് വരാനായി പറയൂ. . അതിനെ അവർ വളയൊന്നും എടുത്തിട്ടില്ലല്ലോ ഞാൻ കണ്ടതല്ലേ ഒന്നും എടുത്തിട്ടില്ല എന്ന് നീ പറഞ്ഞത് കേട്ടാൽ മതി. ഉടനെതന്നെ മാനേജർ അവരെ വിളിക്കുകയും.

   

പിറ്റേദിവസം രാവിലെ തന്നെ അവർ അവിടെ എത്തുകയും ചെയ്തു പക്ഷേ വളരെയേറെ ഭയന്നാണ് അവർ അവിടെയിരുന്നത്. ആ അമ്മയും മകളും ഇടയ്ക്കിടയ്ക്ക് കരയുന്നുണ്ടായിരുന്നു. ആ ഉപ്പയുടെ മുഖത്ത് ആണെങ്കിൽ സങ്കടം ഇരച്ചു കയറി നിൽക്കുന്നു എന്ത് ചെയ്യണം എന്നറിയാതെ ആകെ പകച്ചു പോയി നിൽക്കുകയാണ് എല്ലാവരും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.