ശവക്കുഴി തോണ്ടിയ നായ. യജമാനനോടുള്ള സ്നേഹം കൊണ്ട് നായ ചെയ്തത് കണ്ടോ.

   

ആദ്യമായിട്ടായിരിക്കും സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഒരു വാർത്ത കേൾക്കുന്നത് വളർത്തനായ്ക്കൾക്ക് അവരുടെ യജമാനനോട് ഉണ്ടാകുന്ന സ്നേഹം എത്രത്തോളം ആണെന്ന് നമുക്ക് എല്ലാവർക്കും തന്നെ അറിയാം വളർത്തു നായ്ക്കളുടെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത് കാരണം നമുക്കെല്ലാവർക്കും തന്നെ ഇഷ്ടവുമാണ്. തന്റെ യജമാനൻ മരിച്ചു പോവുകയാണെങ്കിൽ.

   

ആ വളർത്തു നായ്ക്കളുടെയും മറ്റു മൃഗങ്ങളുടെയും സങ്കടം വളരെ വലുതായിരിക്കും പലപ്പോഴും മനുഷ്യരെപ്പോലെ കരയാൻ അവർക്ക് സാധിക്കില്ലല്ലോ പക്ഷേ അവരുടെ ചില പ്രവർത്തികളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവരുടെ സ്നേഹം എത്രത്തോളം ആണെന്ന്. ഇവിടെ തന്റെ യജമാനൻ മരിച്ചതിനുശേഷം അദ്ദേഹത്തെ അടക്കം ചെയ്ത ശവക്കുഴിയുടെ ഭാഗത്തുനിന്നും നായ പോകാൻ ഒട്ടും തന്നെ താൽപര്യം കാണിച്ചില്ല.

ആദ്യം അവരെല്ലാവരും അതിനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അതിനു സമ്മതിച്ചില്ല ഒടുവിൽ അവർ അവിടെ തന്നെ കിടന്നോട്ടെ എന്ന് വിചാരിച്ചു എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ശവകുഴിയുടെ ഒരു ഭാഗം തുറന്നു കൊണ്ട് അതിനകത്ത് ഇരിക്കുകയായി പിന്നെ. ആദ്യം അവർ അത് കാര്യമാക്കിയില്ല പിന്നീട് നായ അവിടെ നിന്നും എഴുന്നേൽക്കാതിരുന്നപ്പോഴായിരുന്നു.

   

എന്താണ് കാര്യം മനസ്സിലായത് നായ പ്രസവിച്ചിരിക്കുന്നു അതിനു കുട്ടികളും ഉണ്ട് അതിന്റെ കുട്ടികളെ നോക്കാനും അതിന്റെ സംരക്ഷണവും തന്റെ യജമാനന്റെ കൂടെ തന്നെയാണ് എന്നതിന് നല്ലതുപോലെ അറിയാം അതുകൊണ്ടുതന്നെ മരിച്ച കഴിഞ്ഞിട്ടും യജമാനന്റെ കൂടെ നിൽക്കാനാണ് നായ ആഗ്രഹിച്ചത്. എന്നാൽ ആരോഗ്യ മോശമായതോടെ എല്ലാവരും നായയെ അവിടെ നിന്നും മാറ്റി.