സ്വർണവള തട്ടിയെടുത്ത് ഒരു കാക്ക വീട്ടുകാർ പരഭ്രാന്തരായത് കുറച്ചു സമയം ഒന്നുമല്ല സംഭവം ഇങ്ങനെ

   

കോഴിക്കോട് അതിശയത്തിൽ ഒരു സംഭവമാണ് ഉണ്ടായത് കാണാതായ വള്ള അന്വേഷിച്ച കാക്കക്കൂട്ടിൽ നിന്നും. ഷെരീഫയുടെയും നസീറിന്റെയും മകളായ ആറു വയസ്സുകാരിയുടെ ഏതാണ് മാലയും വളയും കാണാതെ പോയത് എവിടെപ്പോയി എന്ന് അന്വേഷിച്ചിട്ട് യാതൊരു പിടുത്തവുമില്ല എല്ലാ വീട്ടിലും എല്ലാ സ്ഥലങ്ങളിലും അരിച്ച് വർക്ക് എന്നിട്ടും സംഭവം കാണാനില്ല പിന്നീട് ആണ് ഇവർ ഓരോ യാത്രകളും ആലോചിച്ചത്.

   

അപ്പോഴാണ് ഈ ഒരു വിവാഹത്തിന് മുമ്പ് മറ്റൊരു ഫംഗ്ഷൻ അറ്റൻഡ് ചെയ്തതും തുടർന്ന് ആ വളയും മാലയും മകളോട് എവിടെവച്ചു എന്ന് ചോദിച്ചതും അപ്പോഴാണ് വളയും മാലയും പൊതിഞ്ഞ് വേസ്റ്റ് ബിന്നിന്റെ അടപ്പിന്റെ മുകളിലായാണ് ഞാൻ വച്ചതെന്ന് ആ കുട്ടി പറയുന്നു.. അങ്ങനെ ഉടനെ തന്നെ വേസ്റ്റുകൾ ഇടുന്ന ചവറ കൂനയിൽ പോയി തപ്പാൻ തുടങ്ങി ഒരു പവന്റെ മാല അങ്ങനെ കിട്ടി.

പിന്നീട് വള നോക്കിയിട്ട് കാണുന്നില്ല വളരെയേറെ ടെൻഷനും വളരെയേറെ സങ്കടവും തോന്നുന്ന ആ സമയം സ്വർണ്ണത്തിന്റെ വില കൂടിക്കൊണ്ടിരിക്കുന്ന ആ ഒരു സമയം അപ്പോഴാണ് ഇത്രയും വിലപിടിപ്പുള്ള ഈയൊരു സംഭവം കാണാതെ പോയിട്ടുള്ളത് എന്ത് ചെയ്യണം എന്ന് അറിഞ്ഞില്ല. അപ്പോഴാണ് അയൽവാസിയായ ഒരാൾ പറഞ്ഞത് അതെ ഒരു കാക്ക എപ്പോഴും.

   

ഇവിടെ നിന്ന് ഓരോ സാധനങ്ങൾ കുത്തിപ്പറക്കാറുണ്ട് ഞാനൊരു പ്ലാസ്റ്റിക് കുത്തി പറക്കി തെങ്ങിൻ മണ്ടയിലേക്ക് കയറുന്നത് ഞാൻ കണ്ടതാണെന്ന് അങ്ങനെ ഒന്നും മടിച്ചില്ല ഉടനെ തന്നെ കാക്കില്ലാത്ത നേരം നോക്കി തെങ്ങിന്റെ മണ്ടയിലേക്ക് കയറി അപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം കണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.