നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഹൃദ്രോഗം വരുന്നത് എങ്ങനെ തടയാം എന്നതിനെ പറ്റിയാണ് നമുക്കെല്ലാം അറിയാം. പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും. രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ്. ഹൃദ്രോഗവും സ്ട്രോക്കും ഇവ രണ്ടും വന്ന് കഴിഞ്ഞാൽ മരണകാരണം ഉറപ്പു തന്നെയാണ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് സാധാരണ നമ്മുടെ ഹൃദയത്തിൽ നമ്മുടെ ഹൃദയത്തിലേക്ക് വരുന്ന രക്ത കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ഈ ഒരു പ്രശ്നം വരുന്നത്.
പാരമ്പര്യം അനുസരിച്ചു നമുക്ക് ഹൃദ്രോഗങ്ങൾ വരാനായിട്ട് ചാൻസ് കൂടുതലാണ്. കൊളസ്ട്രോൾ കോഴ്സുകളാണ് പ്രധാനകാരണം അത് നമുക്ക് ഇല്ലാതാക്കാൻ ആയിട്ട് റെഡ് മീറ്റുകൾ പരമാവധി ഒഴിവാക്കുക അതേപോലെതന്നെ കൊളസ്ട്രോൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാണ് നമ്മൾ ചെയ്യേണ്ടത് അത് മാത്രമല്ല. അതുമാത്രമല്ല നമുക്ക് നല്ല രീതിയിൽ വ്യായാമവും.
ജീവിതശൈലിലുണ്ടാകുന്ന അതൊക്കെ നമുക്ക് പ്രധാനകാരമാണ് ഭക്ഷണത്തിൽ ഉണ്ടാകുന്ന നിയന്ത്രണവും ഹൃദ്രോഗം കുറയ്ക്കാൻ ആയിട്ട് കാരണമാകുന്നു നമ്മൾ എപ്പോഴും നമ്മുടെ വ്യായാമമുറകൾ അതായത് ജീവിതശൈലിലുണ്ടാകുന്ന കൃത്യമായ വ്യായാമമുറകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.
അടുത്തകാലത്തായി ക്രമാതീതമായി വർദ്ധിക്കുകയാണ് താരതമ്യേന വയസ്സ് കുറഞ്ഞവരെയാണ് ഈ രണ്ട് അസുഖങ്ങളും കൂടുതലായി ബാധിക്കുന്നത് ഇത് ഈ അസുഖത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. എങ്ങിനെ നമുക്ക് നേരിടാം എങ്ങനെ നമുക്ക് കൺട്രോൾ ചെയ്യാം നാം കുറച്ചു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam