ഈ നാളുകാർ വിഷുവിന് വീട്ടിൽ കയറിയാൽ മഹാഭാഗ്യം

   

ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷങ്ങളുടെ വിഷുവിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. നാളെ കഴിഞ്ഞാൽ മറ്റന്നാൾ അതായത് ശനിയാഴ്ചയാണ് മേടം ഒന്ന് വിഷു നമ്മളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഈ ഒരു ബിശുപത്രിയിൽ നമ്മുടെ ജീവിതത്തിലേക്ക് ജഗദീശ്വരൻ സർവ്വ ഐശ്വര്യങ്ങളും നിറയ്ക്കട്ടെ എന്ന് ആദ്യമേ തന്നെ പ്രാർത്ഥിച്ചു കൊള്ളുന്നു ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ പ്രത്യേകിച്ചും വിശദമായി.

   

പ്രഭാതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കും എന്നാണ് പറയാറ്. വരാൻ പോകുന്ന ഒരു വർഷക്കാലം ഈ വിഷു തുടങ്ങി അടുത്ത വിഷു വരെയുള്ള സ്വാധീനിക്കുന്ന കാര്യങ്ങളായിരിക്കും വിശുദ്ധ പ്രഭാതത്തിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്നത് എന്ന് പറയുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷുക്കണി വിഷുക്കണിയെ പറ്റി നമ്മൾ ഒന്നുരണ്ട് അധ്യായങ്ങൾ ചെയ്തിരുന്നു.

   

ഏത് രീതിയിലാണ് വിഷുക്കണി ഒരുക്കേണ്ടത് ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. വിഷു അല്ലെങ്കിൽ വിഷുദിവസം മേഡം ഒന്നാം തീയതി നമ്മുടെ വീട്ടിലേക്ക് നമ്മുടെ കുടുംബത്തിലേക്ക് ഒന്നാം തീയതി കയറുന്നവരുടെ ആ ഒരു ഭാഗ്യം എന്ന് പറയുന്നത് ഒന്നാം തീയതി.

   

കയറുന്ന വ്യക്തികളുടെ ഒരു ഫലവും നമ്മുടെ ഈ ഒരു ജീവിതത്തെ സ്വാധീനിക്കുന്ന ഒരു കാര്യം തന്നെയാണ്. നമ്മളുടെ വീട്ടിൽ ഒന്നാം തീയതി കയറിയാൽ സർവ്വ ഐശ്വര്യം ആയിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *