ക്യാരറ്റിന് ഒത്തിരി ഗുണങ്ങളാണ് ഉള്ളത്അ. ത് നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടിയിട്ടാണ് വന്നത്. ക്യാരറ്റിന് ഒത്തിരി ഒത്തിരി ഗുണങ്ങളുണ്ട്. അതായത് കഴിക്കാണെന്നുണ്ടെങ്കിലും ജ്യൂസ് ആക്കി കുടിക്കാൻ നമ്മൾ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ലതായിട്ടുള്ള ഒരു ഇൻഗ്രീഡിയ. പല രോഗങ്ങളും ഇല്ലാതാക്കാൻ ഈ ഒരു ക്യാരറ്റ് നമ്മളെ സഹായിക്കുന്നുണ്ട്. അത് പലർക്കും അറിയാമായിരിക്കും പല രോഗങ്ങളും ഇല്ലാതാക്കാൻ നമ്മൾ ഈ ഒരു ക്യാരറ്റ് നന്നായിട്ട് സഹായിക്കുന്നുണ്ട്.
അല്ലെങ്കിൽ ഇത് തൊലിയൊക്കെ കഴിഞ്ഞിട്ട് കഴിക്കുകയാണെങ്കിൽ ഒരുപാട്ഗുണങ്ങളാണ് കിട്ടുന്നത്. ഇത് നമ്മുടെ ഡെയിലി ലൈഫ് നമ്മൾ ഇതുപോലെ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുകയാണെങ്കിൽ നമ്മൾ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒത്തിരി ഗുണങ്ങൾ ആണ് കിട്ടുന്നത്. അതുപോലെതന്നെ മനസ്സിനും ശരീരത്തിനും ഒരേപോലെ ഗുണങ്ങൾ നൽകുന്ന ഒരു ഐറ്റമാണ് ക്യാരറ്.
അതുപോലെതന്നെ പല ബ്യൂട്ടി പ്രൊഡക്ടിനു വേണ്ടിയിട്ടും ഫേഷ്യൽ ചെയ്യാനും ക്യാരറ്റ് ഉപയോഗിക്കാറുണ്ട്. നിരവധി ഗുണങ്ങളാണ് ക്യാരറ്റിൽ ഉള്ളത്. കേരളത്തിലുള്ള പൊട്ടാസ്യം ആണ് നമ്മുടെ കൊളസ്ട്രോൾ നിയന്ത്രിക്കാനും കൊളസ്ട്രോൾ ഇല്ലാതാക്കാനും സഹായിക്കുന്നത്. പ്രോട്ടീനും അയോനും ഒക്കെ അടങ്ങിയിരിക്കുന്ന ക്യാരറ്റ്.
ഡെയിലി ഒരു ഒരെണ്ണം കഴിക്കുന്നത് അതേപോലെതന്നെ ജ്യൂസ് കഴിക്കുന്നതും വളരെയേറെ നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനും അതുപോലെതന്നെ മുടി സംരക്ഷണം സൗന്ദര്യ സംരക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ക്യാരറ്റ് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner