അർബുതം ഏറെ അപകടം പിടിച്ച ഒന്നാണ്. ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ വയറ്റിലെ ക്യാൻസർ. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും വലിയ പങ്കുണ്ട്. നിങ്ങളുടെ വയറ്റിൽ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ ഗ്യാസ് കാൻസർ എന്നറിയപ്പെടുന്ന ആമാശയ ക്യാൻസർ ആരംഭിക്കുന്നു. ആമാശയ കേന്ദ്രസാഹിത ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം.
വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട് വയറുവേദന നെഞ്ചിരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട് നിരന്തരമായ ഓക്കാനം വയറുവേദന രക്തത്തോട് കൂടി അല്ലാതെയോ തുടരുന്ന ഛർദി മലബന്ധം അല്ലെങ്കിൽ നേർവീക്കം എന്നിവയാണ് ആമാശ ക്യാൻസറിന്റെ ചില ആദ്യകാല ലക്ഷണങ്ങൾ. വൈറ്റില ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇവയാണ് വയറ്റിലെ അമ്ലം തിരിച്ച് പോകുന്ന രോഗാവസ്ഥ അമിതമായ വണ്ണം ആവിയിൽ വേവിച്ചതുമായ. വിശദമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്.
കുടുംബത്തിൽ ആർക്കെങ്കിലും വയറ്റിലെ ക്യാൻസർ ഉണ്ടെങ്കിൽ ഹെലികോബാക്ടർ വൈലോരി അണുബാധ ഉണ്ടെങ്കിൽ വൈറ്റിലെ വീക്കം പുകവലി എന്നിവയാണ് കുടുംബചരിത്രവും പോലെ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചില ഘടകങ്ങൾ ഉണ്ട്. എന്നാൽ അവയിൽ ചിലത് തീർച്ചയായും നമുക്ക് പരിഷ്കരിക്കാൻ ആകും വൈറ്റിലേ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ്.
പ്രതിരോധത്തിലേക്കുള്ള ആദ്യപടി കുതിര ക്യാൻസർ സാധ്യതകുറയ്ക്കുന്നതിന് ആളുകൾ ഒഴിവാക്കേണ്ട നാല് തരം ഭക്ഷണങ്ങൾ ഇവയാണ്. ബീഫ് ആട്ടു ഇറച്ചി പന്നിറച്ചി എന്നിവ മിതമായതോതിൽ മാത്രമേ കഴിക്കാൻ പാടില്ല അതായത് ഈ ഭക്ഷണങ്ങൾ ക്യാൻസറിനെ കാരണമാകും. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth