എല്ലാവർക്കും പുഷ്പങ്ങൾ വളരെയധികം ഇഷ്ടമാണ് മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും അതേപോലെതന്നെ പൂജകൾക്കും പുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്. നമ്മുടെ ഭാഗ്യങ്ങൾക്ക് ചില പുഷ്പങ്ങൾ കാരണമാകും. നമ്മൾ വീടുകളിൽ പലതരത്തിലുള്ള ചെടികൾ നടാറുണ്ട്. ഓരോ ചെടിക്കും ഓരോ സ്ഥാനങ്ങളും ഉണ്ട്. അത് വെക്കുന്ന സ്ഥലത്ത് വയ്ക്കുകയാണെങ്കിൽ ഓരോ ദിശയ്ക്കനുസരിച്ച് ആ സ്ഥാനത്ത് വയ്ക്കുകയാണെങ്കിൽ നമ്മുടെ വീട്ടിൽ സൗഭാഗ്യവും സന്തോഷവും ഐശ്വര്യവും വന്നുചേരുന്നതാണ്.
ചെടികൾ വയ്ക്കുമ്പോൾ നമ്മുടെയൊക്കെ വീടുകളിൽ വേണ്ട ഒന്നാണ് ചെമ്പരത്തി. ചുവന്ന ചെമ്പരത്തി ആണെങ്കിൽ നല്ലതാണ്. ചുവന്ന ചെമ്പരത്തി കാളി ദേവി അല്ലെങ്കിൽ ദുർഗാദേവിയുമായി ബന്ധപ്പെട്ട ഒരു ചെടിയാണ് ചെമ്പരത്തി എന്നു പറയുന്നത്. ചെമ്പരത്തി എപ്പോഴും കിഴക്ക് ദിശയിൽ ആയിരിക്കുന്നതാണ് വളരെയധികം നല്ലത്. ദേവിയെ പ്രാർത്ഥിക്കുന്ന സമയത്ത് ചെമ്പരത്തി കൊണ്ട് പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ്.
പുതുതായി ചെമ്പരത്തി നട്ടുപിടിപ്പിക്കുകയാണെങ്കിൽ ആദ്യത്തെ പുഷ്പം കളിക്ക് കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും. ഐശ്വര്യത്തിനും സമാധാനത്തിന്റെയും വേണ്ടി നമ്മുടെ വീടുകളിൽ ഈ ചെടി വളരെയധികം നല്ലതാണ്. അതേപോലെതന്നെ ശത്രു ദോഷം ഇല്ലാതാക്കാൻ ആയിട്ട് ചെമ്പരത്തി അമ്പലങ്ങളിൽ കൊണ്ടുപോയി വയ്ക്കുന്നത് വളരെയധികം നല്ലതാണ്.
ഇല്ലാത്ത ആളുകൾ വളരെയധികം കുറവായിരിക്കും. അതിനാൽ ചെമ്പരത്തികൾ വെള്ളിയാഴ്ച ദിവസം പ്രത്യേകിച്ച് അവളെ കൊണ്ട് അമ്പലത്തിൽ കൊണ്ടുവന്നു വെച്ച് പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ്. ചെമ്പരത്തിയുടെ വളരെയേറെ മാഹാത്മ്യം നിറഞ്ഞ ഒന്നാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം