ശരീരത്തിലെ കൊഴുപ്പ് മൂലം അടഞ്ഞുകൂടിയ മുഴ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു മാർഗ്ഗം

   

നമ്മുടെ ശരീരത്ത് അടിഞ്ഞുകൂടിയ കൊഴുപ്പുകൾ ചിലരുടെ ശരീരത്ത് സ്കിന്നിലെ ഈ പറഞ്ഞ പോലെ മുഴകളൊക്കെ ആയിട്ട് രൂപപ്പെടുന്നതായി കാണാം. പലരും ഇത് ഹോസ്പിറ്റലിൽ പോയി സർജറി വഴി റിമൂവ് ചെയ്യുന്നതും അതേപോലെതന്നെ മെഡിസിൻസ് കഴിക്കുന്നതുമായി അറിവുണ്ട്. അത്യാവശ്യം പണച്ചെലവ് നിറഞ്ഞ ഈ പറയുന്ന കാര്യങ്ങൾ നമുക്ക് സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്നതല്ല.

   

എന്നാൽ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു കിഴി ഉണ്ട്. അത് ഉപയോഗിച്ച് കഴിഞ്ഞാൽ ഹോസ്പിറ്റലിലേക്ക് മെഡിസിനോ ഒന്നും തന്നെ എടുക്കേണ്ട ആവശ്യം ഉണ്ടാവുകയില്ല. സ്കിന്നിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കൊഴുപ്പ് അടഞ്ഞിട്ടുള്ള കൊഴുപ്പ് കെട്ടി എന്നൊക്കെ പറയുന്ന മുഴകൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും വളരെ എളുപ്പത്തിൽ സ്കിൻ നോർമൽ രീതിയിലേക്ക് മാറാനും ഇത് സഹായിക്കും.

https://youtu.be/1_hnigPW3a0

   

ഇതിനുവേണ്ടി ഒരു ബൗളിലേക്ക് അല്പം വെളിച്ചെണ്ണയും അതുപോലെ തന്നെ കസ്റ്റാർഡ് ഓയിലും എടുക്കുക. അതിനുശേഷം ഒരു തുണിയിലേക്ക് അല്പം കല്ലുപ്പ് കിഴി പോലെ കെട്ടി എടുക്കുക. പിന്നീട് ഒരു പാൻ ചൂടാക്കാൻ അടുപ്പത്ത് വെച്ചതിനുശേഷം ഈ ഉപ്പുകല്ലിന്റെ കിഴി ഈ വെളിച്ചെണ്ണയിൽ ഈ രണ്ടു മിക്സ് ചെയ്തു വച്ചിരിക്കുന്ന വെളിച്ചെണ്ണയിൽ മുക്കി ചൂടാക്കി.

   

നമ്മുടെ എവിടെയാണ് മുഴ അല്ലെങ്കിൽ ഈ കോഴിക്കോട് ഭാഗം ആ ഭാഗത്ത് നന്നായി ഉരസി കൊടുക്കുക. നല്ല രീതിയിൽ മസാജ് ചെയ്തതിനുശേഷം ആ ഭാഗം കഴിച്ചു ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. നിങ്ങടെ കൈയിലെ ആ മുഴ ഒക്കെ പോകുന്നതായി നിങ്ങൾക്ക് കാണാം. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *