നമ്മുടെ എല്ലാവരുടെയും ശരീരത്തിലെ ഫാറ്റ് ലിവർ അതുപോലെതന്നെ അടിഞ്ഞിരിക്കുന്നത് ആയിട്ട് ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ടുള്ള ഒന്നാണ്. അതേപോലെതന്നെ നമ്മുടെ ശരീരം കാത്തുസൂക്ഷിക്കേണ്ടതും നമ്മുടെ അത്യാവശ്യം തന്നെയാണ്. ഇതിനുവേണ്ടി നമ്മൾ ഒരുപാട് മരുന്നുകളും അതേപോലെതന്നെ വൈറ്റമിൻസും ഒരുപാട് എടുക്കാറുണ്ട് എന്നാൽ ശരീരത്തെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നമുക്ക് അത്ര അധികം ഫലവത്തായ ഒന്നും തന്നെ നമുക്ക് കൃത്യമായി കിട്ടാറില്ല.
ഇതിനായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കാവുന്ന ഒരു നല്ലൊരു ഡ്രിങ്കാണ് ഇവിടെ പറയാൻ പോകുന്നത്. സാധാരണ ആൾക്കാർക്ക് ഇപ്പോൾ സമയം കുറവ് മൂലവും അതുപോലെതന്നെ ഇവരുടെ ബിസി ലൈഫില് എക്സൈസും കാര്യങ്ങളൊക്കെ ചെയ്ത് മുന്നോട്ടു വളരെയധികം ബുദ്ധിമുട്ടാണ് എന്നാൽ. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്ത് കഴിക്കാവുന്ന ഒരു ഡ്രിങ്ക് ആണിത് അതിനാൽ.
എല്ലാവരും തീർച്ചയായും ഇത് കുടിക്കേണ്ടത് നല്ലതാണ്. ഇതിനുവേണ്ടി കറുകപ്പട്ട ഉണക്ക മഞ്ഞൾ ഒരു ലിറ്റർ വെള്ളം ഇതാണ് ഇതിനുവേണ്ടിയിട്ടുള്ള ആവശ്യമുള്ള സാധനങ്ങൾ. ഒരു ലിറ്റർ വെള്ളത്തിലേക്ക് കറുകപ്പട്ട ഇട്ടുകൊടുക്കുക . മഞ്ഞള് ഒരു കഷണം എടുത്തിട്ട് അത് നന്നായി ചതച്ചു കൊടുക്കുക.
അതിനുശേഷം ഈ വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക. അതിനുശേഷം അല്പം ഗ്രീൻ ടീ ഒരു ബൗളിലേക്ക് വെച്ച് നമുക്ക് അത് ഒഴിച്ചുകൊടുത്ത് നമുക്ക് കഴിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ കാണുക. Video credit : Tips Of Idukki