പെട്ടെന്ന് തന്നെ നല്ല ഒരു റിസൾട്ട് കിട്ടുന്ന ഒരു ഫെയ്സ് പാക്ക്

   

മുഖ സംരക്ഷണം സൗന്ദര്യം പ്രശ്നത്തിന് എല്ലാത്തിനും വേണ്ടിയിട്ട് നമ്മൾ ഒരുപാട് പണം ബ്യൂട്ടിപാർലറിൽ മറ്റും ചെലവഴിക്കുന്നതാണ്. എന്നാൽ ഇനി വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു ഫെയ്സ് പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. ഒപ്പം തന്നെ പണം ചെലവ് ഇല്ലാത്തതും അതേപോലെതന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നതുമായ ഒരു പാക്ക് ആണോ ഇത്.

   

ഇതിനുവേണ്ടി ഒരു ബൗളിലേക്ക് അല്പം കാപ്പിപ്പൊടി ഇടുക. കാപ്പിപ്പൊടി എടുക്കുമ്പോൾ നെറ്റ് കഫേ കാപ്പിപ്പൊടിയാണ് ഇവിടെ എടുത്തിട്ടുള്ളത്. ഒരുപാട് പരീക്ഷണങ്ങൾ കാപ്പിപ്പൊടി വച്ച് പാക്കുകൾ ഒക്കെ ഉണ്ടാകും. എന്നാൽ ഇത്തരം ചിലർക്ക് ഉപയോഗിക്കുമ്പോൾ മുഖത്ത് പിംപിൾസും അതുപോലെതന്നെ മറ്റ് അസ്വസ്ഥതകൾ ഒക്കെ ഉണ്ടാകാറുണ്ട്.

   

എന്നാൽ ഇതേപോലെ ചെയ്തു കഴിഞ്ഞാൽ ഒരിക്കലും തന്നെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാക്കിയില്ല ശരീരത്തിനും മുഖത്തിനും വേണ്ട ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിൽ ഉള്ളത്. ഇതിലേക്ക് ശേഷം അര ടീസ്പൂൺ പഞ്ചസാര ഇടുക. ഒരു അതിനുശേഷം ഒരു സ്പൂൺ റോസ് വാട്ടർ ഒഴിക്കുക. അതിനുശേഷം നന്നായി മിക്സ് ചെയ്തതിനുശേഷം.

   

ഇത് ഫേസ് അപ്ലൈ ചെയ്യാവുന്നതാണ്. അപ്ലൈ ചെയ്യുമ്പോൾ നന്നായി സ്ക്രബ്ബ് ചെയ്യുന്നതുപോലെ ചെയ്തുകൊടുക്കുക പത്തോ പതിനഞ്ചോ മിനിറ്റ് എങ്കിലും ഇങ്ങനെ ചെയ്തു കൊടുക്കണം. വളരെ നല്ലൊരു റിസൾട്ട് ആണ് നിങ്ങൾക്ക് കിട്ടുക. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *